▪ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത ❓
വയലറ്റ് ആൽവ.
▪ ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ❓
കൊർണേലിയ സൊറാബ്ജി
▪ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ആരാണ് ❓
ഓമനക്കുഞ്ഞമ്മ
▪ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയാവുന്ന ആദ്യ വനിത ❓
അന്ന ചാണ്ടി
▪കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്❓
ജസ്റ്റിസ് സുജാതാ മനോഹർ
▪കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്❓
ജസ്റ്റിസ് കെ കെ ഉഷ
▪ ഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ വനിത❓
ജസ്റ്റിസ് ലീലാ സേത്ത്
▪ സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ആദ്യ വനിത ❓
ജസ്റ്റിസ് ഫാത്തിമാ ബീവി
▪ഇന്ത്യയിൽ ഗവർണ്ണറായ ആദ്യ വനിത ആരാണ് ❓
സരോജിനി നായിഡു
▪സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത ❓
ഫാത്തിമ ബീവി
▪കേരളത്തിലെ ആദ്യ വനിത ഗവർണർ ആരാണ്❓
ജ്യോതി വെങ്കിടാചലം
▪കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ ❓
രാംദുലാരി സിൻഹ
▪ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രി ആരാണ്❓
ഇന്ദിര ഗാന്ധി
▪ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി ❓
വിജയ ലക്ഷ്മി പണ്ഡിറ്റ്
▪ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ് ❓
രാജ് കുമാരി അമൃത് കോർ
▪ കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ❓
കെ ആർ ഗൗരിയമ്മ
▪യുഎൻ പൊതുസഭ യുടെ അദ്ധ്യക്ഷയാക്കുന്ന ആദ്യ വനിത ആരാണ് ❓
വിജയലക്ഷ്മി പണ്ഡിറ്റ്
▪ ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത ❓
സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )
▪ ഇന്ത്യയിലെ ആദ്യ വനിത നിയമസഭ സ്പീക്കർ ❓
ഷാനോദേവി (ഹരിയാന)
▪ ഇന്ത്യയിലെ ആദ്യ വനിതാ ലോക് സഭാ സ്പീക്കർ ❓
മീരാ കുമാർ
▪രാജ്യസഭാ ഉപാദ്ധ്യക്ഷയാകുന്ന ആദ്യ വനിത ❓
വൈലറ്റ് ആൽവാ
▪ ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ ❓
സുശീല നയ്യാർ
▪കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ❓
K. O അയിഷാഭായി
▪രാജ്യസഭാ ഉപാദ്ധ്യക്ഷയാകുന്ന ആദ്യ വനിത ❓
വൈലറ്റ് ആൽവാ
▪ കൂടുതൽ തവണ രാജ്യസഭാ ഉപാദ്ധ്യക്ഷയായ വനിത❓
നജ്മാ ഹെപ്തുള്ള
▪ ഡെൽഹി ഭരിച്ച ഒരേയൊരു വനിതാ ഭരണാധികാരി ❓
സുൽത്താനാ റസിയ
▪ഇന്ത്യൻ നാഷണൽ ആർമിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ❓
ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ
▪ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ❓
കിരൺ ബേദി
▪ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി ❓
കൊനേരുഹംപി
▪സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യവനിത❓
ബെർത്തവോൻ സട്ട്നർ ( ഓസ്ട്രിയ)
▪സാഹിത്യ നോബൽ പുരസ്‌കാരം നേടിയ ആദ്യവനിത❓
സെൽമ ലാഗർലോഫ് (സ്വീഡൻ )
▪നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ❓
മദർ തെരേസ
▪നോബൽ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കൻ വനിത ❓
വംഗാരി മാതായി
▪ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ❓
ആരതി സാഹ
▪ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത ❓
ആരതി പ്രധാൻ
▪ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ ❓
V. S രമാദേവി
▪ഏഷ്യാഡ് സ്വര്ണം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
കമൽജിത്ത് സന്ധു
▪ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ❓
കർണ്ണം മല്ലേശ്വരി
▪ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത ❓
കർണ്ണം മല്ലേശ്വരി
▪ഇന്ത്യയിലെ ആദ്യ വനിതാ I.P.S ഓഫീസർ ആരാണ് ❓
കിരൺ ബേദി
▪കേരളത്തിലെ ആദ്യ വനിതാ I.P.S ഓഫീസർ ആരാണ് ❓
ശ്രീലേഖ
▪കേരളത്തിലെ ആദ്യ വനിതാ DGP ആരാണ് ❓
ശ്രീലേഖ
▪ ഇന്ത്യയിലെആദ്യ വനിതാ I.A.S ഓഫീസർ ❓
അന്നാ മൽഹോത്ര
▪നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
മദർ തെരേസ
▪ഭാരതരത്നം നേടിയ ആദ്യ വനിത ആരാണ് ❓
ഇന്ദിരഗാന്ധി
▪ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
അരുന്ധതി റോയ്
▪ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത ❓
കൽപ്പന ചൗള
▪ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ വനിത ആരാണ്❓
സുനിത വില്യംസ്
▪ലോകസുന്ദരി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
റീത്ത ഭാരിയ
▪വിശ്വസുന്ദരി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത❓
സുസ്മിത സെൻ
▪മിസ്സ് ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
സീനത്ത് അമൻ
▪ആദ്യ മിസ്സ് ഇന്ത്യൻ പുരസ്‌കാരം നേടിയത് ❓
പ്രമീള എസ്തർ എബ്രഹാം
▪കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യ വനിത ആരാണ് ❓
ജാൻസി ജെയിംസ് (M.G U)
▪കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ❓
പത്മരാമചന്ദ്രൻ
▪ഭാരതകോകിലം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ് ❓
സരോജിനി നായിഡു
▪സ്വാമി വിവേകാനന്ദന്റെ 'ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ നാമം എന്തായിരുന്നു ❓
മാർഗരറ്റ് നോബിൾ
▪ഗാന്ധിജിയുടെ ശിഷ്യ : മീര ബെൻ ന്റെ യഥാർത്ഥ നാമം ❓
മാഡലിൻ ബ്ലെയ്ഡ് (ഇന്ത്യൻ ലേഡി)
▪ഇന്ത്യയിലെ രണ്ടാമത്തെ വനിതാ വിദേശകാര്യ വക്താവ് ❓
നിരുപമ റാവു
▪ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി ❓
ചൊക്കില അയ്യർ
▪സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത❓
ആനിബസന്റ്
▪ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ വനിത ❓
ദേവിക റാണി റോറിച്
(രണ്ടാമത്തെ വനിത റൂബി മയേഴ്സ്)
▪ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ വനിത❓
ആശാപൂർണ്ണ ദേവി
(രണ്ടാമത്തെ വനിത അമൃതപ്രീതം )
▪രമൺ മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
മദർ തെരേസ
▪നോബൽ സമ്മാനം നേടിയ ആദ്യ വനിത ❓
മേരിക്യൂറി (മാഡം ക്യൂറി )
▪ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി❓
അനുഷ അൻസാരി
▪മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ് ആദ്യമായി ലഭിച്ചത് ❓
നർഗീസ് ദത്ത്
▪കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത ❓
അമൃത പ്രീതം
▪വിദേശ രാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാകഉയർത്തിയ വനിത ❓
മാഡം ഭിക്കാജി കാമ
▪ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത ❓
ദുർഗ്ഗഭായ് ദേശ്മുഖ്
ഡിസംബർ 1 2 3 4
കോഡ് : എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടർ പഠിക്കാന്‍ പോയപ്പോൾ വികലങ്കന്‍ ആയതുകൊണ്ട് അവന് നേവിയിൽ ചേരാന്‍ പറ്റിയില്ല
ഡിസംബർ 1 എയ്ഡ്സ് ദിനം
ഡിസംബർ 2 കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 3 വികലങ്ക ദിനം
ഡിസംബർ 4 നാവിക ദിനം
☀പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ Part 5☀
♦സെൻട്രൽ ആഫ്രികൻ റിപബ്ലിക്ക്♦
പണ്ട് "ഉപാങ്ങി-ഷാരി". ജീൻ ബേഡൽ ബൊകാസ എന്ന ഏകാതിപധി ഭരിച്ച രാജ്യം. ഈ രാജ്യത്തെ UN സമാധാനദൗത്യം അറിയപെടുന്നത് :മിനർക.
♦ബോട്സ്വാന♦
സെറ്റ്സ്വാന എന്ന ഗോത്ര വിഭാഗം. മുൻപ് ബൈക്വാനോലാൻഡ്. ഇവിടത്തെ സ്വാതന്ത്ര്യ സമരനേതാവ്: സരസ് തെഖമ.
കുടുതൽ വ ജ്ര ഖനനം.
"മഴ"എന്ന് അർത്ഥമുള്ളതാണ് നാണയം = പുല.
♦ജിബൂട്ടി♦
മുൻപ് "ഫ്രഞ്ച് സൊമാലിയ". ചെങ്കടലിന്റെ തീരത്തുള്ള രാജ്യം.
ലവണാംശം കൂടിയ അസ്സാൽ തടാകം ഇവിടെയാണ്.
♦മാലി♦
മുൻപ് "ഫ്രഞ്ച് സുഡാൻ". തദ്ദേശിയ ഭാഷയിൽ 'ഹിപൊപൊട്ടാമസ്' എന്ന പേരുള്ള രാജ്യം.ഇവിടെ, സഹാറ മരുഭൂമിയിൽ നടക്കുന്ന മരുഭൂമിയിലെ സംഗീതോത്സവം (The Festival in Desert) ആഫ്രിക്കൻ സംഗീതത്തിന്റെ ഒരു ഉത്സവമാണ്.
♦ഛാഢ്♦
തടാകത്തിന്റെ പേരുള്ള രാജ്യം. ആഫ്രികയുടെ നിലച്ച ഹൃദയം.
♦ലൈസത്തോ♦
മുൻപ് "ബസുട്ടോ ലാൻഡ്". 4 വശവും South ആഫ്രികയാൽ ചുറ്റപ്പെട്ട് രാജ്യം.
"ആഫ്രികയിലെ സ്വിറ്റ്സർലാൻഡ്".
♦ Democratic Republic of Congo♦
മുൻപ് "സയർ". 1998 ലെ Ⅱnd കോംഗോ യുദ്ധം : Ⅱnd World war ന് ശേഷം ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായ യുദ്ധം.
: ☀പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ Part 4☀
♦ഇക്വറ്റോറിയൽ ഗിനി♦
ആഫ്രികയുടെ തടവറ, Spanish ഔദ്യോഗിക ഭാഷയായ ആഫ്രികൻ രാജ്യം.
♦അൾജീരിയ♦
ബെർബർ ജനവിഭാഗമുള്ള രാജ്യം.ഗ്രീനിച്ച് രേഖ കടന്ന് പോകുന്ന വലിയ ആഫ്രികൻ രാജ്യം.
♦Strange Farmers എന്ന തൊഴിലാളികൾ ഉള്ളത്: ഗാംബിയയിൽ.
♦Republic of Congo♦
മാർക്സിസ്റ്റ് ഭരണത്തിലിരുന്ന രാജ്യം,
"നിഞ്ചകൾ "എന്ന വിമതപോരാളികൾ ഉള്ളത്, ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം.
♦അംഗോള♦
യൂണിറ്റാ പാർട്ടി ഭരണമുള്ള രാജ്യം.
നേതാവ്: ജോനാസ് സാവിമ്പി.
"Blood Diamond" സംഭവങ്ങൾ നടന്നു.
♦ഏതോപ്യ♦
കൂടുതൽ കാപ്പി ഉത്പാദനം, "അബ്സീനിയ", നൈൽ നദിയുടെ കൈവഴി ബ്ലൂ നൈലിന്റെ ഉത്ഭവസ്ഥാനം.
♦ഗിനിയ♦
"ഫ്രഞ്ച് ഗിനിയ", കൂടുതൽ മഴ പെയ്യുന്ന രാജ്യം. ആഫ്രികയുടെ ജലഗോപുരം = ഫൂട്ടാ ജാലോൺ (നൈജർ, സെനഗൽ, ഗാംബിയ നദികൾ)
♦കെനിയ♦
മൗണ്ട് കെനിയ എന്ന പർവ്വതനാമമുള്ള ഏകരാജ്യം. " മാനവികതയുടെ കളിതൊട്ടിൽ". മൗമൗലഹള നടന്നു.
♦ഐവറി കോസ്റ്റ്♦
"കോട്ട് ദി ഇവാർ". കൂടുതൽ Coco ഉത്പാദനം.
: ☀പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ Part 3☀
☀ആഫ്രികൻ ഗാന്ധി & സാംബിയയുടെ രാഷ്ട്രപിതാവ്: കെന്നത്ത് കൗണ്ട്.
☀കെനിയൻ ഗാന്ധി: ജോമോ കെനിയാത്ത.
☀ഘാനഗാന്ധി: ക്വാമി എൻക്രൂമ.
☀ടാൻസാനിയൻ ഗാന്ധി & ആഫ്രിക്കയുടെ മന:സാക്ഷി സൂക്ഷിപ്പ് കാരൻ: ജൂലിയസ് നെരെര.
☀Grand oldman of Africa:
ഫെലിക്സ് ഉഫെവ (ഐവറി കോസ്റ്റ്).
☀ഉഗാണ്ടയിലെ ഏകാധിപതി:
ഈദി അമീൻ.
☀ഏതോപ്യൻ ച ക്രവർത്തി:
ഹെയ് ലി-സലാസി.
☀പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ Part 2☀
♦ലിബിയ♦
UNOയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യം.
♦ഏതോപ്യ♦
സ്വാതന്ത്ര്യം നേടിയ ആദ്യത്തെ രാജ്യം.
♦ഘാന♦
"Gold Coast". ബ്രിട്ടിഷ് കോളനി ഭരണത്തിൽ നിന്ന് മോചിതമായ ആദ്യ രാജ്യം.
♦ലൈബീരിയ♦
അടിമത്തത്തിൽ നിന്ന് മോചിതരായ നീഗ്രോകൾ സ്ഥാപിച്ചത്, എറ്റവും പഴയ റിപ്പബ്ലിക്.
♦നമീബിയ♦
അവസാനം സ്വാതന്ത്ര്യം നേടിയ രാജ്യം
♦പഴയ പേരും, പുതിയ പേരും♦
🔹Portugese East Africa: മൊസാംബിക്
🔹North റൊഡേഷ്യ: സാംബിയ
🔹South റൊഡേഷ്യ: സിംബാബ് വെ
🔹ദഹോമി: ബെനിൻ
👌മിനി ആഫ്രിക: കാമറൂൺ
: ☀പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ Part 1☀
◾ആഫ്രിക, "സിംഹഭൂമി" എന്ന് അറിയപെടുന്നു.
◾ഭൂമധ്യ-ഗ്രീൻവിച്ച്- ഉത്ത് രായന-ഭക്ഷിണായനരേഖകൾ നാലും കടന്ന് പോകുന്ന ഭൂഖണ്ഡം.
◾ഏറ്റവും കൂടുതൽ രാജ്യങ്ങൾ;
Now, 58 രാജ്യങ്ങൾ (ആഫ്രിക്കൻ യൂണിയനിൽ 54).
◾വലുത്: അൾജീരിയ. Ⅱnd=Democratic Republic of Congo.
◾ചെറുത്: സിഷെൽസ്. Ⅱnd= Sao tome and Principie.
◾ജനസംഖ്യ കൂടുതൽ: നൈജീരിയ.
Ⅱnd=ഏതോപ്യ
◾ജനസംഖ്യ കുറവ് : സിഷെൽസ്.
Ⅱnd=Sao Tome and Principie.
•കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
കഫീൻ
•തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
തേയിൻ
•കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
പെപ്പെറിൻ
•വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
മാർഗോസിൻ
•ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
ജിഞ്ചെറിൻ
•പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
കാപ്സിൻ
•മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
കുർക്കുമിൻ
•കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
കഫീൻ
#വനിതകളിൽ_ആദ്യം (മലയാളീസ്)
• അർജുന അവാർഡ്: കെ.സി. ഏലമ്മ
• രാജീവ് ഗാന്ധി ഖേൽരത്ന: കെ.എം. ബീനാമോൾ
• ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ചത്: ഷൈനി വിൽസൺ
• ഒളിമ്പിക് ഫൈനലിൽ പങ്കെടുത്തത്: പി.ടി. ഉഷ
• കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്: ബാലാമണിയമ്മ
• കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്: കെ.കെ. ഉഷ
• ഹൈക്കോടതി ജസ്റ്റിസ്: അന്നാചാണ്ടി
• ജെ.സി. ഡാനിയേൽ പുരസ്കാരം: ആറന്മുള പൊന്നമ്മ
• പദ്മഭൂഷൺ: ലക്ഷ്മിനന്ദ മേനോൻ
• ആദ്യ മന്ത്രി: കെ.ആർ. ഗൗരിയമ്മ
• കേരളത്തിൽനിന്നുള്ള ഗവർണർ: ഫാത്തിമാ ബീവി (തമിഴ്നാട്)
• സരസ്വതി സമ്മാൻ: ബാലാമണിയമ്മ
• തപാൽവകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത്: അൽഫോൺസാമ്മ
• നിയമസഭയിലെ പ്രോട്ടം സ്പീക്കർ: റോസമ്മ പുന്നൂസ്
• ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത്: മാതാ അമൃതാനന്ദമയി
• ആദ്യ വൈസ് ചാൻസലർ: ഡോ. ജാൻസി ജെയിംസ്
• ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്: ആനി മസ്ക്രീൻ
• കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർ: കെ.ഒ. അയിഷ ബായി
• ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്: എം.ഡി. വത്സമ്മ
• കേരള വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ: സുഗതകുമാരി
• വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി: അൽഫോൺസാമ്മ
• മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്: ശാരദ
➖➖➖➖➖➖➖➖➖➖➖
*പഞ്ചവത്സര പദ്ധതികളെ കുറിച്ചുള്ള കോഡ് ®*
*1* *ഒന്നാം പഞ്ചവത്സര പദ്ധതി (1951 -56)*
കോഡ്. #ThePICS
T - Transport
P - POWER
I - INDUSTRY
C - Communication
S - SOCIAL SERVICE
*2* *രണ്ടാം പഞ്ചവത്സര പദ്ധതി (1956 -61)*
കോഡ്. #MADRAS
M - Mahalanobis Model
A - Atomic Energy Commission
D - Durgapur steel company, Tata Inst of Fundamental Research
R - Rourkela Steel Company, Rapid Industrialisation
A - Agriculture
S - Socialistic Pattern of Society
*3* *മൂന്നാം പഞ്ചവത്സര പദ്ധതി. (1961-66)*
കോഡ്. #SAD
S - Self Reliance
A - Agriculture
D - Development of Industry
*5.* *അഞ്ചാം പഞ്ചവത്സര പദ്ധതി.(1974-79)*
കോഡ് #POSTMAN
P - Poverty Eradication
S - Self reliance
T - Twenty Point Programme
M - Minimum Need Programme
*6. ആറാം പഞ്ചവത്സര പദ്ധതി. (1980-85)*
കോഡ് #MAIL
M - Management
A - Agriculture production
I - Industry production
L - Local Development Schemes
*7. ഏഴാം പഞ്ചവത്സര പദ്ധതി. (1985-90)*
കോഡ്. #EFGH (the alphabets)
E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth
8. എട്ടാം പഞ്ചവത്സര പദ്ധതി. (1992-97)
കോഡ് #LPG
L - Liberalisation
P - Privatisation
G - Globalisation
9. ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)
കോഡ് #ESPN
E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security
11. പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007 -2012)
കോഡ് #TEACHERS
T - Telicomunicatons (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development
📕📗സാഹിത്യകൃതികളിലെ
നദികൾ
⚡️⚡️'ഗുരു സാഗരം'
O.V.വിജയൻ
തൂതപ്പുഴ
⚡️⚡️'നാടൻ പ്രേമം'
S.K.പൊറ്റക്കാട്
ഇരുവഞ്ഞിപ്പുഴ
⚡️⚡️'GOD OF SMALL THINGS'
അരുന്ധതി റോയ്
മീനച്ചിലാർ
⚡️⚡️' മലബാർ മാനുവൽ '
വില്യം ലോഗൻ
കോരപ്പുഴ
✨ഇന്ത്യയിലെത്തിയ വിദേശികൾ വന്ന ക്രമത്തിൽ = PDEF
Portugese, Dutch,English, French
〰〰〰〰〰〰〰〰〰〰〰
✨യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ
💎കർണാട്ടിക് യുദ്ധങ്ങൾ = APPS
🔻ഒന്നാം = Aix-la-Chapelle.
🔻രണ്ടാം= Pondichery.
🔻മൂന്നാം= Paris
💎മൈസൂർ യുദ്ധങ്ങൾ = MMS
🔻ഒന്നാം= Madras
🔻രണ്ടാം= Mangalapuram.
🔻മൂന്നാം= Sreerangapattanam.
എഴുത്തുകാരെയും അവരുടെ കൃതികളും പരിചയപെടാം
🔰 Day 1
1.അഷിത
കൃതികൾ : വിസ്‌മയ ചിഹ്നങ്ങൾ, കല്ലുവച്ചനുണകൾ, തഥാഗത, മഴമേഘങ്ങൾ
2. സഞ്ജയൻ
കൃതികൾ : ഇഞ്ചക്ഷൻ, ശുനകഗീതം, ആളില്ലാത്ത പൊതുയോഗം, വന്ദേ ഭാര്യമാതരം, ഹാസ്യാഞ്ജലി, സഖാവിന്റെ ബ്ലീച്
3. സുസ്മേഷ് ചന്ദ്രോത്ത്
കൃതികൾ : ഡി, ബാർകോഡ്,
ഒൻപത്, പേപ്പർ ലോഞ്ച്
4. വി മധുസൂദനൻ നായർ
കൃതികൾ : ഗംഗ, ഗാന്ധി, ഗാന്ധർവ്വം,അച്ഛൻ പിറന്ന വീട്,ഭാരതീയം, നാറാണത്ത് ഭ്രാന്തൻ, വാക്ക്, അമ്മയുടെ എഴുത്തുകൾ, അഗസ്ത്യഹൃദയം
5. നാലപ്പാട്ട് നാരായണമേനോൻ
കൃതികൾ : ആർഷജ്ഞാനം, രതി സാമ്രാജ്യം, സുലോചന, ചക്രവാളം, കണ്ണുനീർതുള്ളി
*വിജ്ഞാന ലോകം പോസ്റ്റ്*
1⃣ അന്ധ്രാപ്രദേശിലെ പ്രസിദ്ധമായ പക്ഷിസങ്കേതം❓
🌐🅰 മേലപ്പാട്ട്
2⃣ അന്ധ്രാപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന❓
🌐🅰 ഗ്രേ ഹൗണ്ട്സ്
3⃣ സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യക വിഭാഗം❓
🌐🅰 ഇ കോപ്സ്
4⃣ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിത ഗവർണർ നിയമിതയായത് ആന്ധ്രാപ്രദേശിൽ ആണ് ഇവരുടെ പേര് എന്താണ്❓
🌐🅰 ശാരദാ മുഖർജി
5⃣ തെലങ്കാന സംസ്ഥാനത്ത് എത്ര ജില്ലകൾ ഉണ്ട്❓
🌐🅰 31
6⃣ തെലങ്കാനയുടെ ആദ്യ ഗവർണർ ആര്❓
🌐🅰 E.S.L നരസിംഹൻ
7⃣ തെലങ്കാന ബിൽ ലോകസഭ പസാക്കിയ വർഷവും ദിവസവും❓
🌐🅰 2014 ഫെബ്രുവരി 18
8⃣ അടുത്തിടെ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ തെലങ്കാനയിലെ ഉൽസവം❓
🌐🅰ബതുകമ്മ
9⃣ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ തെലങ്കാനയുടെ സ്ഥാനം എത്ര❓
🌐🅰12
1⃣0⃣ ഭൂദാനപ്രസ്ഥാനം ആരംഭിച്ചത് തെലങ്കാനയിലെ ഏത് സ്ഥലത്താണ്❓
🌐🅰 പോച്ചമ്പള്ളി
1⃣1⃣ ഇന്ത്യയിലെ ഏറ്റവും സാക്ഷരത ഉള്ള ജില്ല മിസോറാമിലാണ് ഏതാണ് ആ ജില്ല❓
🌐🅰 സെർചിപ്പ്
1⃣2⃣ മിസോറാമിന്റെ ആദ്യകാല പേരെന്താണ്❓
🌐🅰ലുഷായ്ഹിൽസ്
1⃣3⃣ അന്ധ്രാപ്രദേശിന്റെ ആദ്യകാല തലസ്ഥാനം എവിടെയായിരുന്നു❓
🌐🅰കർണൂൽ
1⃣4⃣ കടൽ തീരം കുടുതൽ ഉള്ള എത്രാമത്തെ സംസ്ഥാനം ആണ് ആന്ധ്രാപ്രദേശ്❓
🌐🅰 2
1⃣5⃣ കാകതീയ രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു❓
🌐🅰 വാറംഗൽ
1⃣6⃣ പ്രത്യക തെലങ്കാന സംസ്ഥാന ആവശ്യത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിഷന്റെ തലവൻ ആരായിരുന്നു❓
🌐🅰 ജസ്റ്റിസ് BN ശ്രീകൃഷ്ണ
1⃣7⃣ നാഗാർജുന സാഗർ ഡാം ഏത് നദിയിൽ ആണ്❓
🌐🅰 കൃഷ്ണ
1⃣8⃣ ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം❓
🌐🅰 ഹൈദരാബാദ്
1⃣9⃣ ഇന്ത്യയിലാദ്യത്തെ ഓപ്പൺ യുണിവേഴ്സിറ്റി ആണ് ആന്ധ്ര ഓപ്പൺ യുണിവേഴ്സിറ്റി ഇതിന്റെ ഇപ്പോഴത്തെ പേര് എന്താണ്❓
🌐🅰 ഡോ.BR അംബേദ്ക്കർ ഓപ്പൺ യുണിവേഴ്സിറ്റി
2⃣0⃣ ബിരുദതലത്തിൽ ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം❓
🌐🅰തെലങ്കാന
2⃣1⃣ വ്യാവസായങ്ങൾ ഇല്ലാത്ത നാട് എന്നറിയപ്പെടുന്നത്❓
🌐🅰മിസോറാം
2⃣2⃣ മിസോറാം എന്നാണ് രൂപികൃതമായത്❓
🌐🅰 1987
2⃣3⃣ ഇന്ത്യയിലെ ആദ്യ അന്തർജല റോഡ് തുരങ്കം നിർമ്മിക്കുന്ന സംസ്ഥാനം ഏത്❓
🌐🅰 ആന്ധ്രാപ്രദേശ്
2⃣4⃣ ആന്ധ്രാ കേസരി
🌐🅰 Tപ്രകാശം
2⃣5⃣ മിസോറാം ഗവർണർ ആയ ആദ്യമലയാളി❓
🌐🅰വക്കം പുരുഷോത്തമൻ
2⃣6⃣ ഗ്രാമ പഞ്ചായത്തുകൾ ഇല്ലാത്ത സംസ്ഥാനം ഏത്❓
🌐🅰മിസോറാം
2⃣7⃣ തെലുങ്ക് ദേശം പാർട്ടി രൂപികരിച്ചത് ആര്❓
🌐🅰 എൻ.ടി രാമറാവു
2⃣8⃣ ഗോൽക്കൊണ്ട എന്തിന് പ്രസിദ്ധമായ ഖനി ആണ്❓
🌐🅰 രത്നങ്ങൾക്ക്
2⃣9⃣ പ്രത്യക തെലങ്കാന സംസ്ഥാനത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയ രാഷ്ട്രിയ പാർട്ടി ഏത്❓
🌐🅰 തെലങ്കാന രാഷ്ട്രസമിതി
3⃣0⃣ ഇന്ത്യയിൽ ഏറ്റവും കുടുതൽ പുകയില ഉപഭോഗം ഉള്ള സംസ്ഥാനം❓
🌐🅰മിസോറാം
:❓ *തൃശ്ശൂര്‍ പട്ടണത്തിന്‍റെ ശില്‍പ്പി?*
✅ ശക്തന്‍ തമ്പുരാന്‍
❓ *വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?*
✅ ഷൂമാക്കർ ലെവി - 9
❓ *ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?*
✅ റിച്ചാർഡ് വെല്ലസ്ലി
❓ *ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?*
✅ വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ് - ശാരദാമഠം (ദ്വാരക)
❓ *സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?*
✅ കുരുമുളക്
❓ *ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?*
✅ ടീസ്റ്റ
❓ *തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?*
✅ മന്നത്ത് പത്മനാഭന്‍
❓ *ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?*
✅ മതിലുകള്‍(അടൂര്‍)
❓ *മഹാരാഷ്ട്രയുടെ തലസ്ഥാനം?*
✅ മുംബൈ
❓ *ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?*
✅ എ.കെ ഗോപാലൻ
❓ *‘ ധർമ്മരാജ നിരൂപണം’ എഴുതിയത്?*
✅ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
❓ *Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?*
✅ രാജസ്ഥാൻ
❓ *ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?*
✅ രാജശേഖരവർമ്മൻ
❓ *ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?*
✅ ഹിമാചല്‍പ്രദേശ്
❓ *ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്?*
✅ പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്)❓
*ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?*
✅ 22
❓ *‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?*
✅ ജോൺ റേ
❓ *സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?*
✅ വിൽപ്പന നികുതി
❓ *ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?*
✅ W3C
❓ *സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?*
✅ അൾട്രാസോണിക് തരംഗങ്ങൾ
0 Comments