ദക്ഷിണാഫ്രിക്കന്‍ ഗാന്ധി - നെല്‍സണ്‍ മണ്ടേല
🌹ആഫ്രിക്കന്‍ ഗാന്ധി - കെന്നത്ത് കൌണ്ട
🌹ഘാന ഗാന്ധി - ക്വാമി എന്‍ ക്രൂമ
🌹ജാപ്പനീസ് ഗാന്ധി - തോയോഹികോ കഗാവ
🌹ജര്‍മ്മന്‍ ഗാന്ധി - ജെറാര്‍ഡ് ഫിഷര്‍
🌹ഇന്തോനീഷ്യന്‍ ഗാന്ധി - അഹ്‌മദ് സുകര്‍ണോ
🌹കെനിയന്‍ ഗാന്ധി - ജോമോ കെനിയാത്ത
🌹ബാള്‍ക്കന്‍ ഗാന്ധി - ഇബ്രാഹിം റുഗോവ
🌹ബര്‍മീസ് ഗാന്ധി - ഓങ്‌സാന്‍ സുചി
🌹ശരീലങ്കന്‍ ഗാന്ധി - എ.ടി അരിയരത്‌നെ
🌹അതിര്‍ത്തി ഗാന്ധി - ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
🌹ആധുനിക ഗാന്ധി - ബാബ ആംതെ
🌹ബീഹാര്‍ ഗാന്ധി - ഡോ. രാജേന്ദ്ര പ്രസാദ്
🌹ഡല്‍ഹി ഗാന്ധി - സി. കൃഷ്ണന്‍ നായര്‍
🌹കേരള ഗാന്ധി - കെ.കേളപ്പന്‍
🌹മയ്യഴി ഗാന്ധി - ഐ.കെ. കുമാരന്‍
0 Comments