earth basic


📌23 ഡിഗ്രീ 26 മിനിറ്റ് 22 സെക്കൻ്റ് ലുടെ കടന്നു പോകുന്ന വടക്കൻഅക്ഷാംശ രേഖ അറിയപ്പെടുന്നത് - ഉത്തരായന രേഖ

📌23 ഡിഗ്രീ 26 മിനിറ്റ് 22 സെക്കൻ്റ് ലുടെ കടന്നു പോകുന്ന തെക്കൻ അക്ഷാംശ രേഖ അറിയപ്പെടുന്നത് - ദക്ഷിണായന രേഖ

📌66 ഡിഗ്രി 5 മിനിറ്റ്ലൂടെ കടന്നു പോകുന്ന വടക്കൻ അക്ഷാംശ രേഖ ആർട്ടിക് വൃത്തം എന്നും,തെക്കൻ (ദക്ഷിണ അർദ്ധ ഗോളത്തിൽ) അക്ഷാംശ രേഖ അൻ്റാർട്ടിക് വൃത്തം എന്നും അറിയ പെടുന്നു

📌 90 ഡിഗ്രി ഉത്തര ധ്രുവം,ദക്ഷിണ ധ്രുവമെന്നും അറിയ പെടുന്നു (ചിത്രം നോക്കുക)

❓ഇത്യയിലുടെ കടന്നു പോകുന്നത് എത്ര ഡിഗ്രിയിൽ ഉള്ള അക്ഷംശ രേഖ ആണ്?


🌼 ഭുമി അതിൻ്റെ പരിക്രമണ പാതയിൽ സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം ആയ പെരിഹീലിയൻ എന്നാണ്
 ഉ:ജനുവരി 3

🌼ഈ സമയം ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം എത്രയാണ്?
ഉ:147 ദശ ലക്ഷം കിലോമീറ്റർ

🌼 ഭൂമി അതിൻ്റെ പരിക്രമണ പാതയിൽ സൂര്യനോട് ഏറ്റവും അകലെ വരുന്ന ദിനമായ അപ്ഹീലിയൻ എന്നാണ്?
ഉ: ജുലൈ 4

🌼 രാത്രിയും പകളും തുല്യമായി വരുന്ന ദിനങ്ങളെ ഏത് പേരിൽ അറിയപെടുന്നു?
ഉ: വിഷുവങ്ങൾ

🌼ഒരു വർഷത്തിൽ എത്ര വിഷുവങ്ങൾ ഉണ്ട്? അവയേവ?
ഉ: രണ്ട്, വസന്ത വിഷുവം, ശരത് വിഷുവം

🌼എന്നാണ് വസന്ത വിഷുവം?
ഉ: മാർച്ച് 21

🌼 എന്നാണ് ശരത് വിഷുവം?
ഉ: സെപ്റ്റംബർ 23

🌼 വിഷുവങ്ങളിൽ സൂര്യ രശ്മികൾ ഭൂമിയുടെ ഏത് അക്ഷാംശ രേഖയിൽ ആണ്
ഉ: ഭൂമധ്യ രേഖയിൽ

🌼 ഭൂമിയുടെ ഉത്തര - ദക്ഷിണ അർദ്ധ ഗോളങ്ങളിൽ പകൽ - രാത്രി ഏറ്റവും കൂടുതൽ ആകുകയോ കുറവ് ആകുകയോ ചെയ്യുന്ന ദിനങ്ങളെ ഏത് പേരിൽ അറിയ പെടുന്നു?
ഉ: അയനാന്തങ്ങൾ

🌼 ഒരു വർഷത്തിൽ എത്ര അയനാന്തങ്ങൾ ഉണ്ട്. അവ എന്ന്?
ഉ: രണ്ട്, ജൂൺ 21,ഡിസംബർ 22

🌼 ജൂൺ 21 അയനാന്ത ദിനത്തിൽ സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന അക്ഷാംശ  രേഖ ഏത്?
ഉ: ഉത്തരായനരേഖ 

🌼 ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന അവസാന രേഖ ഏത്?
ഉ: ഉത്തരായനരേഖ

🌼 ഉത്തരായന രേഖ കടന്നു പോകുന്നത് എത്ര ഡിഗ്രി അക്ഷാംശത്തിലൂടെ ആണ്?
ഉ:  വടക്ക് - 23 ഡിഗ്രി 26 മിനിറ്റ്  22 സെക്കൻ്റ്

🌼 ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും കൂടുതൽ പകൽ.ദൈർഘ്യം ഉള്ള ദിവസം ഏതാണ്?
ഉ: മാർച്ച് 21

🌼 ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ ഏത് അർദ്ധ ഗോളത്തിൽ ആണ്?
ഉ: ഉത്തര അർദ്ധ ഗോളത്തിൽ

🌼 ജൂൺ 21 അയനാന്തം ഏതെല്ലാം പേരുകളിൽ അറിയപെടുന്നു?
ഉ: ഉത്തരായനം, കർക്കിടക സംക്രാന്തി, (Summer solstice),

🌼  ദക്ഷിണ അർദ്ധഗോളത്തിൽ സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന അവസാന രേഖ ഏത്?
ഉ: ദക്ഷിണായന രേഖ

🌼 ദക്ഷിണായന രേഖ കടന്നു പോകുന്ന അക്ഷാംശം  ഏത്?
ഉ: തെക്ക് 23 ഡിഗ്രി,26 മിനിറ്റ് 22 സെക്കൻ്റ്

🌼ദക്ഷിണ അർദ്ധഗോളത്തിൽ പകൽ ദൈർഘ്യം കൂടുതൽ ഉള്ള ദിവസം ഏതാണ്?
ഉ: ഡിസംബർ 22

🌼 ഡിസംബർ 22 ലെ അയനാന്തം ഏതെല്ലാം പേരുകളിൽ അറിയപെടുന്നു
ദക്ഷിണായനം, മകര സംക്രാന്തി (winter solstice)

Post a Comment

0 Comments