ചൈന



വിഷയം: *ചൈന*


351 ഏഷ്യ യുടെ നാവ് എന്നറിയപ്പെടുന്ന രാജ്യം?
🅰️ ചൈന 

352 ഏഷ്യയുടെ ഗർഭ പാത്രം എന്നറിയപ്പെടുന്ന രാജ്യം?
🅰️ ചൈന 

353 ചൈനയുടെ നാണയം?
🅰️ യുവാൻ 

354 ചൈനയുടെ ഔദ്യോഗിക ഭാഷ?
🅰️ Mandarin

355 ചൈനയുടെ പാർലമെന്റ്?
🅰️ നാഷണൽ പീപ്പിൾസ് കോൺഗ്രസ്

356 ഏറ്റവും കൂടുതൽ അധ്യായന ദിവസം ഉള്ള രാജ്യം?
🅰️ ചൈന 

357 ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?
🅰️ ചൈന 

358 ബോക്സർ കലാപം നടന്ന രാജ്യം?
🅰️ ചൈന 

359 ലോകത്തിൽ ഏറ്റവുമധികം സായുധ സൈന്യം ഉള്ള രാജ്യം?
🅰️ ചൈന 

360 ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം?
🅰️ ചൈന 

361 ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?
🅰️ ചൈന 

362 ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം?
🅰️ ചൈന 

363 ചൈനയുടെ തലസ്ഥാനം?
🅰️ Beijing

364 പ്രാചീന കാലത്ത് ചൈന അറിയപ്പെട്ടിരുന്ന പേര്?
🅰️ Cathe

365 ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
🅰️ ചൈന 

366 പൂർണ്ണമായും മേശയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഏഷ്യൻ രാജ്യം?
🅰️ ചൈന 

367 ചൈനയുടെ ദേശീയ മൃഗം?
🅰️ ഭീമൻ പാണ്ട

368 ചൈനയുടെ ദേശീയ ഗാനം?
🅰️ മാർച്ച് ഓഫ് ദ volunteers 

369 ചൈനയുടെ ദേശീയ പത്രം?
🅰️ പീപ്പിൾസ് ഡെയിലി 

370 ടിയാനൻമെൻ കൂട്ടക്കൊല നടന്ന വർഷം?
🅰️ 1989

371 ലോകത്തെ ഏറ്റവും കൂടുതൽ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യം?
🅰️ ചൈന 

372 ലോകത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമാണ സഭയുള്ള രാജ്യം?
🅰️ ചൈന 

373 ചൈന എത്ര രാജ്യവുമായി അതിർത്തി പങ്കിടുന്നു?
🅰️ 14

374 ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം?
🅰️ ചൈന 

375 ചൈനയുടെ രാഷ്ട്ര പിതാവ്?
🅰️ സൺ‌ യത് സെൻ 

376 ജനകീയ ചൈന നിലവിൽ വന്ന വർഷം?
🅰️ 1949

377 ചൈനീസ് വിപ്ലവം നടന്ന വർഷം?
🅰️ 1911

378 ജനകീയ ചൈനയുടെ സ്ഥാപകൻ?
🅰️ മാവോ 

379 ലോങ്ങ് മാർച്ച് നടത്തിയ നേതാവ്?
🅰️ മാവോ 

380 മാവോ ലോങ്ങ് മാർച്ച് നടത്തിയ വർഷം?
🅰️ 1934

381 റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ പ്രസിഡന്റ്?
🅰️ സൺ‌ യാത് സെൻ 

382 പീപ്പിൾസ്  റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ പ്രസിഡന്റ്?
🅰️ മാവോ സേതൂങ് 

383 പ്രാചീനകാലത്ത് ബെയ്ജിങ് അറിയപ്പെട്ടിരുന്ന പേര്?
🅰️ പിക്കിങ്

384 ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
🅰️ യങ്സി 

385 ലോകത്തിലെ ഏറ്റവും വലിയ ഡാം?
🅰️ ത്രീ ജോർജ്ജ്സ് ഡാം 

386 ത്രീ ജോർജ്ജ്സ് ഡാം സ്ഥിതി ചെയ്യുന്ന നദി?
🅰️ യങ്സി 

387 സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?
🅰️ ബെയ്ജിങ് 

388 ചൈനയുടെ ദേശീയ കായിക വിനോദം?
🅰️ ടേബിൾ ടെന്നീസ് 

389 ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം?
🅰️ 1966

390 ചൈനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
🅰️ സി ജിൻപിംഗ്

Post a Comment

0 Comments