നദികളും ഉദ്ഭവ സ്ഥാനവും



നദികളും ഉദ്ഭവ സ്ഥാനവും!

● സിന്ധു - ടിബറ്റിലെ മാനസരോവർ തടാകം

● ഗംഗ - ഗംഗോത്രി ഹിമാനിയിലെ ഗോമുഖ് ഗുഹ

● ബ്രഹ്മപുത്ര - ടിബറ്റിലെ ചെമ - യുങ് - തുങ് ഹിമാനി

● ഗോദാവരി - പശ്ചിമഘട്ടം (മഹാരാഷ്ട്രയിലെ നാസിക് ജില്ല)

*🤍TEAM🅿🆑®️ⓂADMINS🤍*

● കൃഷ്ണ - പശ്ചിമഘട്ടം (മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ)

● നർമദ - മൈക്കാലാനിരകൾ (ഛത്തീസ്ഗഢ്)

● മഹാനദി - മൈക്കാലാനിരകൾ (മധ്യപ്രദേശ്)

● കാവേരി - പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകൾ (കർണാടക)

● താപ്തി - മുൻതായ് പീഠഭൂമി (മധ്യപ്രദേശിലെ ബൈതുൽ ജില്ല)

Post a Comment

0 Comments