അപരനാമങ്ങൾ (കായികം)



*അപരനാമങ്ങൾ (കായികം)*

🏏 സണ്ണി, ലിറ്റിൽ മാസ്റ്റർ - സുനിൽ ഗാവസ്‌കർ
🏏 മാസ്റ്റർ ബ്ലാസ്റ്റർ - സച്ചിൻ ടെൻഡുൽക്കർ
🏏 വൻമതിൽ - രാഹുൽ ദ്രാവിഡ്
🏏 ടൈഗർ - മൻസൂർ അലിഖാൻ പട്ടൗഡി
🏏 ബംഗാൾ ടൈഗർ - സൗരവ് ഗാംഗുലി
🏏 ടർബനേറ്റർ   - ഹർഭജൻ സിംഗ് 
🏏 ജംബോ - അനിൽ കുംബ്ലെ
🏏 കേണൽ - ദിലീപ് വെങ്സർക്കാർ
🏏 വിഷി - ഗുണ്ടപ്പ വിശ്വനാഥ്
🏏 ജിമ്മി - മൊഹീന്ദർ അമർനാഥ്
🏏 ബറോഡ എക്സ്പ്രസ് - സഹീർഖാൻ 
🏏 മൈസൂർ എക്സ്പ്രസ് - ജവഹർ ശ്രീനാഥ് 
🏏 കേരള എക്സ്പ്രസ് - ശ്രീശാന്ത്



🏃🏻‍♀️ പയ്യോളി എക്സ്പ്രസ് - പി.ടി.ഉഷ
🏃 ചെക്ക് എക്സ്പ്രസ് - എമിൽ സാട്ടോ പെക്
🏏 ഹരിയാന ഹരിക്കെയിൻസ് - കപിൽദേവ്
🏏 ദി എൻഫോഴ്സർ - ഗ്ലെൻ മഗ്രാത്ത്
🏏 സൈലന്റ് കില്ലർ - കോട്ട്നി വാൽഷ്
🏏 സലു - ലാൻസ് ക്ലൂസ്നർ
🏏 വീരു - വീരേന്ദർ സെവാഗ്
🏏 ഐസ് മേൻ - സ്റ്റീവ്വോ
🏏 മിസ്റ്റർ കൂൾ - മഹേന്ദ്രസിങ് ധോനി
🏏 ഡോൺ - ഡോൺ ബ്രാഡ്മാൻ
⚽️ കാലാഹിരൻ - ഐ.എം. വിജയൻ
🏃 പറക്കും സിങ് - മിൽഖാ സിങ്
🏃 കിങ് കാൾ - കാൾ ലൂയിസ്  
🏑 ഹോക്കി മാന്ത്രികൻ - ധ്യാൻചന്ദ്

══════•✥🤍🤍✥•══════

█║▌║▌║🅿️🆑®️Ⓜ║▌║▌║█
      *TEAM🅿🆑®️ⓂADMINS*

Post a Comment

0 Comments