കേരളം- part 4

കേരളം

1.പ്രഥമ ലോക കേരള സഭയുടെ അംഗങ്ങളുടെ എണ്ണം 351
2. കേരള ഗവർണറായ വനിതകളുടെ എണ്ണം 3. അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ എന്ന ബുക്ക് എഴുതിയത് വി എസ് അച്യുതാനന്ദൻ
4. മറുപടി കിട്ടാത്ത കത്തുകൾ എന്ന ബുക്ക് എഴുതിയത് ഉമ്മൻചാണ്ടി
5. ഡോൾഫിൻ പോയിൻറ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട്
6. കേരളത്തിൽ ആദ്യത്തെ സ്പീഡ് പോസ്റ്റ് എറണാകുളം
7. പിണറായി വിജയൻ കേരളത്തിലെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ്
8. പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ
9. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായം ഉള്ളത് ആലപ്പുഴയിൽ
10. കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ്- മഞ്ചാടി
11. പടയണി എന്ന കലാരൂപം പത്തനംതിട്ട ജില്ലയിലാണ്
12. കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട്
13. വാഗമൺ ഹിൽസ് ഇടുക്കിയിലാണ്
14. ഇരിങ്ങൽ കരകൗശല വില്ലേജ് സ്ഥിതിചെയ്യുന്നത്- കോഴിക്കോട്
15. കുഞ്ഞൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം പാലക്കാട് ജില്ലയിലാണ്
16. ആദിവാസി ഭൂമി സ്ഥലമായ ചെങ്ങറ പത്തനംതിട്ട ജില്ലയിലാണ്
17

Post a Comment

0 Comments