കേരളത്തിലെ മ്യൂസിയങ്ങൾ

💡💡💡💡💡💡💡💡💡

✅കേരളത്തിലെ മ്യൂസിയങ്ങൾ✅

🌷ജല മ്യൂസിയം - കുന്ദമംഗലം 
🌷ജയിൽ മ്യൂസിയം - കണ്ണൂർ 🌷സാഹിത്യ മ്യൂസിയം -തിരൂർ 
🌷സഹകരണ മ്യൂസിയം -കോഴിക്കോട് 
🌷ബിസിനസ് മ്യൂസിയം -കുന്ദമംഗലം 
🌷തകഴി മ്യൂസിയം -ആലപ്പുഴ 
🌷കാർട്ടൂൺ മ്യൂസിയം -കായംകുളം 
🌷തേക്ക് മ്യൂസിയം -നിലമ്പൂർ 
🌷തേയില മ്യൂസിയം -മൂന്നാർ
🌷ശർക്കര മ്യൂസിയം -മറയൂർ 
🌷കയർ മ്യൂസിയം -കലവൂർ
🌷ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ
🌷ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി 
🌷ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ 
🌷സുനാമി മ്യൂസിയം -അഴീക്കൽ
🌷A P J മ്യൂസിയം -പുനലാൽ
🌷അറയ്ക്കൽ മ്യൂസിയം -കണ്ണൂർ 
🌷നേപ്പിയർ മ്യൂസിയം -Tvm
🌷ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്

❇️❇️❇️❇️❇️❇️❇️❇️❇️❇️

Post a Comment

0 Comments