LGS specialനിലവിലെ കാര്യങ്ങൾ


LGS  special
നിലവിലെ കാര്യങ്ങൾ


1 വായു മലിനീകരണത്തെ തുടർന്ന് ശുദ്ധവായു ലഭിക്കാനായി ഓക്സിജൻ  പൂവർ എന്നപേരിൽ ഓക്സിജൻ ബാറുകൾ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ നഗരം❓
✔️ന്യൂഡൽഹി

2 ലോകസഭയുടെ പതിനേഴാമത്തെ സ്പീക്കർ ആയ ഓം ബിർള ഏത് സംസ്ഥാനക്കാരനാണ്❓
✔️രാജസ്താൻ

3:ശ്രീലങ്കയുടെ ഭർത്താവ് ഭാര്യ മക്കൾ എന്ന ക്രമത്തിൽ പ്രധാനമന്ത്രി പദവി വഹിച്ച മൂന്ന് പേര് ആരൊക്കെ❓
✔️സോളമൻ ബണ്ഡാരനായകെ,
സിരിമാവോ ബണ്ഡാരനായകെ,,
കെ ചന്ദ്രിക കുമാരതുംഗെ,

3 ഒരു വർഷം കൊണ്ട് 100 ഇരട്ടി ഉപയോഗം വർദ്ധിപ്പിച്ചു ഒരു വാക്കിനെ ആണ് ഓക്സ് ഫഡ്  ഡിക്ഷണറി 2019 വാക്കായി പ്രഖ്യാപിച്ച പേര്❓
✔️Climate emergency

4 സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറായി നിയോഗിക്കപ്പെട്ട ചലച്ചിത്ര താരം❓
✔️ടോവിനോ തോമസ്

5 ഭിന്നശേഷി ശാക്തീകരണ ത്തിൻറെ രാജ്യത്തെ മികച്ച എത്രാമത്തെ സംസ്ഥാനമാണ് കേരളം തിരഞ്ഞെടുത്തത്❓
✔️ഒന്നാമത്തെ സംസ്ഥാനം

6 ആധുനിക ആഗ്ര സ്ഥാപിച്ച സുൽത്താൻ സിക്കന്തർ ലോദി  ആഗ്രയുടെ പേരായി യുപി സർക്കാർ നിയോഗിച്ചത് ❓
✔️അഗ്രവൻ

7 നെതർലാൻഡിലെ കിഡ്സ് റൈറ്റ് ഫൗണ്ടേഷൻ നൽകിവരുന്ന 2019ലെ ഇൻറർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് നേടിയ രണ്ടു പെൺകുട്ടികൾ❓
✔️ഡിവിന മലൂം ,ഗ്രേറ്റ് തുൻബെർഗ്

8 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആയ 21കാരനായ ഒരു രാജസ്ഥാൻ കാരൻ നിയോഗിക്കപ്പെട്ടു ആരാണ്❓
✔️മായൻക് പ്രതാപ് സിങ്

9 ലോകത്തിലെ ഏറ്റവും ബൃഹത്തായ മനുഷ്യനിർമ്മിത ജലപാത യാണ് ഈജിപ്തിലെ സൂയസ് കനൽ ഈ ഗതാഗതമാർഗം തുറന്നുകൊടുത്തത് 150ആം വാർഷികമാണ് 2019 ആഘോഷിച്ചത് എന്നാൽ സൂയസ് കനാൽ ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തത് എപ്പോൾ❓
✔️1869 നവംബർ 17

10 ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന ബഹുമതി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സ് തിരിച്ചുപിടിച്ചു ആര് തോൽപ്പിച്ചാണ് അദ്ദേഹം ഇത് തിരിച്ചുപിടിച്ചത്❓
✔️ആമസോൺ  സിഇഒ ആയ ജെഫ് ബെസുസ്

11 യുകെയുടെ ദേശീയ നിധി എന്നറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞൻ ടെലിവിഷൻ അവതാരകൻ ഒരു 93 കാരൻ 2019 ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ചു ആരാണവർ❓
✔️ഡേവിഡ് ആറ്റൻബറോ

12 പുതിയ ശ്രീലങ്കൻ പ്രസിഡണ്ട് ആയ ഗോതാബയ രജപക്സെ  ഏതു രാഷ്ട്രീയ കക്ഷിയാണ് മത്സരിച്ചത് ❓
✔️ ശ്രീലങ്കൻ പൊതുജന പെരുമന

13 വിവിധ കാരണത്താൽ പാതിവഴിയിൽ പഠനം  നിർത്തിയ വരും സ്കൂളിൽ ചേരാത്ത വരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന പദ്ധതി ❓
✔️ ഔട്ട് ഓഫ് സ്കൂൾ

14 തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആഘോഷം കഴിഞ്ഞവർഷം നടന്നുഏതാണ് ആ ആഘോഷം ❓
✔️ മുറജപം

15 പ്ലാസ്റ്റിക്കിന് പകരം ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ നഗരസഭ ❓
✔️ മലപ്പുറം

🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Post a Comment

0 Comments