ഇന്ത്യയുടെ റോഡ് ഗതാഗതം | kpsc

*ഇന്ത്യയുടെ റോഡ് ഗതാഗതം*

▶ ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്

🅰 ഗ്രാൻ്റ് ട്രങ്ക് റോഡ്

▶ ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്

🅰 ലോങ് വാക്ക്

▶ ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്

🅰 ഷെർഷസൂരി

▶ ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്

🅰 കൊൽക്കത്ത-അമൃത്സർ

▶ ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം

🅰 മഹാരാഷ്ട്ര

▶ ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്

🅰 ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

▶ ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്

🅰 ന്യൂഡൽഹി

▶ ബി.ആർ.ഒ നിലവിൽ വന്ന വർഷം

🅰 1960

▶ ദേശീയപാതാ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

🅰 ഉത്തർപ്രദേശ്

▶ ദേശീയപാതാ ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം

🅰 ആൻഡമാൻ നിക്കോബാർ

▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ  നിൽക്കുന്ന കേന്ദ്രഭരണപ്രദേശം

🅰 സിക്കിം

▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ നിൽക്കുന്ന കേന്ദ്രഭരണ പ്രദേശം

🅰 ചണ്ഡീഗഡ് 

▶ മുഴുവൻ ഗ്രാമീണ മേഖലയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ചിട്ടുള്ള ഏക സംസ്ഥാനം

🅰 കേരളം

▶ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശൃംഖല

🅰 ഗ്രാമീണ റോഡുകൾ

▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

🅰 എൻ.എച്ച്.44

▶ ദേശീയ പാത 44ന്റെ പഴയ പേര്

🅰 എൻ.എച്ച്-7

▶ എൻ.എച്ച്.44 ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

🅰 വാരണാസി-കന്യാകുമാരി (2369 കി.മീ)

▶ ദേശീയപാത 44 കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം

🅰 10

▶ ദേശീയപാത 44-ന്റെ പരിപാലന ചുമതല വഹിക്കുന്നത്

🅰 കേന്ദ്ര പൊതുമരാമത്ത് വകുപ്പ്

▶ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത

🅰 എൻ.എച്ച്.6(1949 കി.മീ.)(ഹാജിറ- കൊൽക്കത്ത)

▶ ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത

🅰 എൻ.എച്ച് 966 ബി(6 കി.മീ.)
കുണ്ടന്നൂർ വെല്ലിംടൺ

▶ ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത

🅰 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്(എൻ.എച്ച്.4/എൻ.എച്ച് 223)

▶ മായാസുന്ദറിനെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത

🅰 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

▶ ഇന്ത്യയിലെ റോഡുകൾ ഗതാഗത കുറിച്ച് പ്രശ്നങ്ങളെ കുറിച്ച് പഠിച്ച കമ്മറ്റി

🅰 ജയ്ക്കർ കമ്മറ്റി

▶ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

🅰 ന്യൂഡൽഹി

▶ ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം

🅰 22

▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ

🅰 യമുന എക്സ്പ്രസ് ഹൈവേ (ഉത്തർപ്രദേശ്)

▶ യമുന എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

🅰 ഗ്രേറ്റർ നോയിഡ-ആഗ്ര

▶ ഇന്ത്യയിലെ ആദ്യ നാലുവരി എക്സ്പ്രസ് പാത

🅰 അഹമ്മദാബാദ്-വഡോദര

▶ ഇന്ത്യയിലെ ആദ്യ ആറുവരി എക്സ്പ്രസ് പാത

🅰 മുംബൈ-പൂനെ

▶ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് ഹൈവേ

🅰 ചെന്നൈ

▶ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത

🅰 രാജ്പഥ്

▶ എ.പി.ജെ.അബ്ദുൽകലാം റോഡിന്റെ പഴയ പേര്

🅰 ഔറംഗസേബ് റോഡ് (ന്യൂഡൽഹി)

♻♻♻♻♻♻♻♻♻♻

Post a Comment

0 Comments