GST - repeated question Kpsc



GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
A ഉത്തർപ്രദേശ്
B ആസാം
C മഹാരാഷ്ട്ര
D ബീഹാർ

💯ഉത്തരം : ആസാം

●GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം - ബീഹാർ
●GST നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ്
●മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് . 
●GST = (Exercise Tax + Service Tax ) + State VAT
●ആപ്തവാക്യം - ഒരു രാജ്യം ഒരു നികുതി
●നിലവിൽ വന്ന ഭരണഘടന ഭേദഗതി - 101-ാം ഭേദഗതി 
●നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ - 122 th
●രാജ്യസഭ അംഗീകരിച്ചത് - 2016 ആഗസ്റ്റ് 3
●ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8
●രാഷ്ട്രപതി ഒപ്പുവച്ചത് - 2016 സെപ്തംബർ 8
●GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ - 279 A
●GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം - ആർട്ടിക്കിൾ 246 A
●GST കൗൺസിൽ നിലവിൽ വന്നത് - 2016 SEP: 12
●GST കൗൺസിൽ ചെയർമാൻ - കേന്ദ്ര ധനകാര്യ മന്ത്രി

●രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി - പ്രോജക്ട് സാക്ഷാം
●GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് - GST Rate Finder

●നികുതി നിരക്കുകൾ - 5 % ,12% ,18 % ,28%
●പ്രത്യേകനികുതി - സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)
●ഒഴിവാക്കപ്പെട്ട ഇനങ്ങൾ - മദ്യം ,പെട്രോൾ ,ഡീസൽ

●GST ബ്രാൻഡ് അംബാസിഡർ - അമിതാഭ് ബച്ചൻ
●GST നടപ്പിലാക്കിയ 16th സംസ്ഥാനം - ഒഡീഷ
●GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ
●കേരളത്തിൽ GST നിലവിൽ വന്നത് - 2017 ജൂലായ് 1 
●കേരളത്തിന്റെ GST കോഡ് - 32

Post a Comment

0 Comments