.റ്റി & സൈബർ ലോ ചോദ്യോത്തരങ്ങൾ

*▶️ഐ.റ്റി & സൈബർ ലോ ചോദ്യോത്തരങ്ങൾ  (Q : 201 - 250)*
⬇️⬇️⬇️


*❔201* കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ? 

*☑️Ans : ഇ-കൃഷി*

*❔202* ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം? 

*☑️Ans : ഫിനാൻഷ്യൽ എക്സ്പ്രസ്*

*❔203* ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം? 

*☑️Ans : ദീപിക*

*❔204* മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ? 

*☑️Ans : പുഴ.കോം*

*❔205* ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം? 

*☑️Ans : സിക്കിം*

*❔206* ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്? 

*☑️Ans : എച്ച്.ഡി.എഫ്.സി*

*❔207* മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 

*☑️Ans : ഹരിയാന*

*❔208* എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 

*☑️Ans : തമിഴ്നാട്*

*❔209* ഇന്ത്യയിലെ ആദ്യ ഇ- സംസ്ഥാനം? 

*☑️Ans : പഞ്ചാബ്*

*❔210* സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം? 

*☑️Ans : ഇൻഫർമേഷൻ കേരള മിഷൻ*

*❔211* കമ്പ്യൂട്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം? 

*☑️Ans : സിലിക്കൺ*

*❔212* ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി? 

*☑️Ans : റ്റാറ്റാ കൺസൾട്ടൻസി സർവീസസ്*

*❔213* ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത്? 

*☑️Ans : ബാംഗ്ലൂർ*

*❔214* വസ്തുവിന്റെയോ വ്യക്തിയുടേയോ സ്ഥാനം മനസിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ? 

*☑️Ans : ജി.പി.എസ് (Global positioning System)*

*❔215* GPS (Global positioning System) വികസിപ്പിച്ചെടുത്ത രാജ്യം? 

*☑️Ans : അമേരിക്ക*

*❔216* ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണ്ണയ സാങ്കേതികവിദ്യ? 

*☑️Ans : lRNSS (Indian Regional Navigation satellite System)*

*❔217* ഗൂഗിളിനു കീഴിലുള്ള കമ്പനികളെ ഏകീകപ്പിക്കുന്നതിന് രൂപം നൽകിയ കമ്പനി? 

*☑️Ans : ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്*

*❔218* ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്? 

*☑️Ans : ഹൈദരാബാദ്*

*❔219* ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജപ്പെടുത്തിയ കമ്പ്യൂട്ടർ? 

*☑️Ans : ഡീപ് ബ്ലൂ*

*❔220* ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്? 

*☑️Ans : ഡീപർ ബ്ലൂ*

*❔221* ഏറ്റവും കൂടുതൽ റോബോർട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം? 

*☑️Ans : ജപ്പാൻ*

*❔222* സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം? 

*☑️Ans : IDEAS (Information and data Exchange Advanced System)*

*❔223* ഇന്ത്യയിലെ ആദ്യ IT പാർക്ക്? 

*☑️Ans : ടെക്നോപാർക്ക് (തിരുവനന്തപുരം ; 1990)*

*❔224* തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ? 

*☑️Ans : കെ.പി.പി നമ്പ്യാർ*

*❔225* ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നത്?

*☑️Ans : കൊച്ചി (2004)*

*❔226* കേരളത്തിൽ 3G സർവ്വീസ് ആരംഭിച്ച ആദ്യ ജില്ല? 

*☑️Ans : കോഴിക്കോട്*

*❔227* കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി? 

*☑️Ans : അക്ഷയ (Akshaya)*

*❔228* അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല? 

*☑️Ans : മലപ്പുറം*

*❔229* അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ? 

*☑️Ans : മമ്മൂട്ടി*

*❔230* അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ച വർഷം? 

*☑️Ans : 2008*

*❔231* ഭിന്നശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി? 

*☑️Ans : ഇൻസൈറ്റ്*

*❔232* കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ? 

*☑️Ans : പട്ടം (തിരുവനന്തപുരം)*

*❔233* ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്? 

*☑️Ans : ചെന്നൈ*

*❔234* ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്? 

*☑️Ans : ത്രിപുര*

*❔235* ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ? 

*☑️Ans : ബാംഗ്ലൂർ*

*❔236* ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്? 

*☑️Ans : ഐ.ടി മിഷൻ*

*❔237* ആദ്യ വിവര സാങ്കേതിക ജില്ല? 

*☑️Ans : പാലക്കാട്*

*❔238* സ്ക്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടൽ വൽക്കരണ പരിപാടി? 

*☑️Ans : വിദ്യാ വാഹിനി*

*❔239* പേഴ്സണൽ കമ്പ്യൂട്ടറിനെ കുറിച്ചുള്ള ആദ്യ പുസ്തകം? 

*☑️Ans : കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷിൻ (രചന: ടെഡ് നെൽസൺ)*

*❔240* ഗൂഗിൾ എർത്തിന് സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ? 

*☑️Ans : ഭൂവൻ (Bhuvan; 2009 ആഗസ്റ്റ് 19 )*

*❔241* കേരള സർക്കാരിന്റെ ഏകജാലക ഇ-ഗവേണൻസ് പദ്ധതി? 

*☑️Ans : FRIENDS (2000; തിരുവനന്തപുരം)*

*❔242* ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല? 

*☑️Ans : മലപ്പുറം*

*❔243* ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്? 

*☑️Ans : ചമ്രവട്ടം*

*❔244* ഇന്ത്യയിലെ ആദ്യ ഇ-പേയ്മെന്റ് ഗ്രാമപഞ്ചായത്ത്? 

*☑️Ans : മഞ്ചേശ്വരം*

*❔245* കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്? 

*☑️Ans : വെള്ളനാട്*

*❔246* കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്? 

*☑️Ans : സ്പാർക്ക് (SPARK - Service and Payroll Administrative Repository for Kerala)*

*❔247* കേരള സർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ് നെറ്റ് വർക്ക്? 

*☑️Ans : സെക് വാൻ*

*❔248* 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്? 

*☑️Ans : കേരളാ സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്*

*❔249* ഗൂഗിളിന്റെ ആപ്തവാക്യം? 

*☑️Ans : Don't be evil*

*❔250* ഇൻഫോസിസിന്റെ ആപ്തവാക്യം? 

*☑️Ans : Powerd by initellect driven by values*

Post a Comment

0 Comments