മത്സ്യം - Psc short note

*▶️മത്സ്യം*⬇️⬇️⬇️


*_🐠മത്സ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും🦈_*



🐋കൺപോളകളില്ലാത്ത ജലജീവി❓❓
*✔മത്സ്യം*
.
🐋കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ❓❓
*✔മത്സ്യം*
.
🐋കേരളത്തിന്റെ ഔദ്യോഗിക മത്സ്യം❓❓
*✔കരിമീൻ*
.
🐋ഇന്ത്യയുടെ ദേശീയ മത്സ്യം❓❓
*✔അയ്ക്കൂറ (മാക്രൽ)*
.
🐋പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്❓❓
*✔ബാർബഡോസ്*
.
🐋പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി❓❓
*✔ആമസോൺ*
.
🐋ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം❓❓
*✔ഗ്ലോ ഫിഷ്*
.
🐋നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം❓❓
*✔നോർവെ*
.
🐋ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം❓❓
*✔പസഫിക് സമുദ്രം*
.
🐋മിസ് കേരള എന്നറിയപ്പെടുന്നത്❓❓
*✔കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം അഥവാ ചെങ്കണിയാൻ*
.
🐋ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം❓❓
*✔പാലിയോസോയിക് യുഗം*
.
🐋ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം❓❓
*✔ഉത്തര അത് ലാന്റിക് സമുദ്രം*
.
🐋മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്❓❓
*✔ചാവുകടൽ*
.
🐋മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്❓❓
*✔ഡെവോണിയൻ കാലഘട്ടം*
.
🐋ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്❓❓
*✔ഡോൾഫിൻ*
.
🐋ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്❓
*✔ഡോൾഫിൻ*
.
🐋ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി❓❓
*✔ഡോൾഫിൻ*
.
🐋അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്❓❓
*✔എയ്ഞ്ചൽ ഫിഷ്*
.
🐋ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്❓❓
*✔സ്രാവ്*
.
🐋മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ത്❓❓
*✔സ്രാവ്*
.
🐋മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ❓❓
*✔ഡോൾഫിനും തിമിംഗലവും*
.
🐋വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം❓❓
*✔ഈൽ മത്സ്യം*
.
🐋കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം❓❓
*✔ഗാംബൂസിയ*
.
🐋മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം❓❓
*✔ജീവകം എ*
.
🐋ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്❓❓
*✔ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം*
.
🐋മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം❓❓
*✔ജപ്പാൻ*
.
🐋മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം❓❓
*✔ചൈന*
.
🐋ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം❓❓
*✔ഇന്ത്യ*
.
🐋മത്സ്യങ്ങളുടെ പ്രജനനകാലം❓❓
*✔ജൂൺ- ജൂലൈ മാസങ്ങൾ*
.
🐋മത്സ്യങ്ങളെ കുറിച്ചുളള പഠനം❓❓
*✔ഇക്തിയോളജി*
.
🐋ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം❓❓
*✔സീലാകാന്ത്*
.
🐋കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം❓❓
*✔ഹിപ്പോകാമ്പസ്*
.
🐋പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം❓❓
*✔ഹിപ്പോക്കാമ്പസ്*
.
🐋ലോകത്തിലെ ഏറ്റവും വലിയ മത്സ്യം❓❓
*✔വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)*
.
🐋ഏറ്റവും ചെറിയ മത്സ്യം❓❓
*✔പീഡോസിപ്രിസ്*
.
🐋ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം❓❓
*✔സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)*
.
🐋ഏറ്റവും വലിയ ശുദ്ധജല മത്സ്യം❓❓
*✔ജയിന്റ് ക്യാറ്റ്ഫിഷ്*
.
🐋ഏറ്റവും വിഷം കൂടിയ മത്സ്യം❓❓
*✔പഫർ മത്സ്യം*
.
🐋ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം❓❓
*✔തിരണ്ടി*
.
🐋ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം❓❓
*✔ബ്രിസിൽ മൗത്ത്*
✳️✳️✳️✳️✳️✳️✳️✳️

Post a Comment

0 Comments