LDC Special Exam

✍️✍️ LDC Special Exam  🅾️8️⃣

1️⃣ഇന്ത്യയിൽ ആദ്യത്തെ ബയോസ്ഫിയർ റിസേർവ് ⁉️
2️⃣ഇന്ത്യയിൽ ആദ്യത്തെ ബയോളജിക്കൽ പാർക്ക്‌ ⁉️
3️⃣2016 ൽ യുനെസ്‌കോ സംരക്ഷിത ജൈവ മണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ 10 മത്തെ ജൈവ മേഖല ഏതു ⁉️
4️⃣2018 ൽ യുനെസ്‌കോ പൈതൃകം പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ബയോസ്ഫിയർ റിസേർവ് ⁉️
5️⃣ഇന്ത്യയിൽ ഏറ്റവും വലിയ ബയോസ്ഫിയർ റിസേർവ് ⁉️
6️⃣ഇന്ത്യയിൽ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസേർവ് ⁉️
7️⃣വനിത ബുബ്ക എന്ന് അറിയപ്പെടുന്ന കായികതാരം ഏതു ⁉️
8️⃣ഋഷഫ് പന്ത് ഏതു കായിക ഇനം ആയി ബന്ധപെട്ടിരിക്കുന്നു ⁉️
9️⃣നൊസോമി ഒകുഹാര ഏതു കായിക ഇനം ആയി ബന്ധപെട്ടിരിക്കുന്നു ⁉️
🔟2018 ലെ ICC വനിതാ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ ഏതു ⁉️
1️⃣1️⃣2017 ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത് ⁉️
1️⃣2️⃣ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം തുക എത്ര ⁉️
1️⃣3️⃣Waiting for the Mahatma, Swami &Friends - ആരുടെ പുസ്തകം ⁉️
1️⃣4️⃣Creating Leadership - ആരുടെ പുസ്തകം ⁉️
1️⃣5️⃣നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ⁉️
1️⃣6️⃣വെനിസ്വേല യുടെ തലസ്ഥാനം ⁉️
1️⃣7️⃣ലാനോസ് പുൽമേടുകൾ കാണപ്പെടുന്നത് എവിടെ ⁉️
1️⃣8️⃣മലപ്പുറത്തെ നിലമ്പൂരിൽ കാണപ്പെടുന്ന പണിയരുടെ ഒരു ഗോത്ര വിഭാഗം ⁉️
1️⃣9️⃣സസ്യ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ⁉️
2️⃣0️⃣രാസ വസ്തുക്കളുടെ സ്വാധീനത്താൽ വളരാൻ ഉള്ള സസ്യങ്ങളുടെ പ്രവണത ⁉️
2️⃣1️⃣സൾഫർ ഒരു മൂലകം ആണെന്ന് തിരിച്ചു അറിഞ്ഞത് ആര് ⁉️
2️⃣2️⃣മുടിക്ക് നിറം നൽകുന്ന കെരാറ്റിനിൽ അടങ്ങി ഇരിക്കുന്ന മൂലകം ⁉️
2️⃣3️⃣ഏറ്റവും കൂടുതൽ സ്ഥിരത ഉള്ള സള്ഫറിന്റെ രൂപം ⁉️
2️⃣4️⃣വെള്ളി ആഭരണങ്ങളുടെ നിറം മങ്ങാൻ കാരണ മായ വാതകം ⁉️
2️⃣5️⃣സൾഫർ ശുദ്ധീകരിക്കുന്ന രീതി ഏതു ⁉️
1️⃣നീലഗിരി 
2️⃣അഗസ്ത്യവനം 
3️⃣അഗസ്ത്യമല 
4️⃣കാഞ്ചൻജംഗ 
5️⃣ഗ്യാൻ ഭാരതി (ഗുജറാത്ത്‌ )
6️⃣ദീബ്രു സെയിക്കോവ (ആസാം )
7️⃣യെലേന ഇസിൻബയേവ (റഷ്യ )
8️⃣ക്രിക്കറ്റ് 
9️⃣ബാഡ്മിന്റൺ 
🔟ആസ്‌ട്രേലിയ (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി )
1️⃣1️⃣വിനോദ് ഖന്ന 
1️⃣2️⃣10 ലക്ഷം രൂപ 
1️⃣3️⃣KR നാരായണൻ 
1️⃣4️⃣കിരൺ ബേദി 
1️⃣5️⃣IRNSS
1️⃣6️⃣കാരക്കസ് 
1️⃣7️⃣വെനസ്വേല 
1️⃣8️⃣കാട്ടു പണിയർ 
1️⃣9️⃣ആക്സനോ മീറ്റർ 
2️⃣0️⃣കീമോ ട്രോപിസം 
2️⃣1️⃣അന്റോയിന് ലാവോസിയാ 
2️⃣2️⃣സൾഫർ 
2️⃣3️⃣റോമ്പിക് സൾഫർ 
2️⃣4️⃣ഹൈഡ്രജൻ സൾഫൈഡ് 
2️⃣5️⃣ഫ്രോത് ഫ്ളോറ്റേഷൻ പ്രോസസ്

Post a Comment

0 Comments