CONFUSING FACTS | KPSC Q&A

.      CONFUSING FACTS
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത്

📒 ഹെന്റി ബേക്വറൽ.


➡കൃത്രിമ റേഡിയോ ആക്ടിവിറ്റി   

📕 ഐറിൻക്യൂറി, ജൂലിയറ്റ്.
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് 

 📒𝕆+


➡വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് 

📕 𝔸𝔹-
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ പ്രകൃതിദത്ത റബ്ബർ  

📒ഐസോപ്രീൻ


➡കൃത്രിമ റബ്ബർ 

📕 നിയോപ്രീൻ
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത്  

📒 ഐസക് ന്യൂട്ടൺ. 


➡പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് 

📕തോമസ് യങ്.
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ കറുത്തീയം 

📒ലെഡ്.


➡വെളുത്തീയം 

📕 ടിൻ.
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ ശബ്ദത്തേക്കാൾ കൂടിയ വേഗം  

📒 സൂപ്പർസോണിക്.
 

➡കുറഞ്ഞ വേഗം

📕 സബ് സോണക്
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം 

📒സ്നായുക്കൾ(ligament) 


➡അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം 

📕ടെൻഡൻ. 
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

➡ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 

📒 കാത്സ്യം.


➡മനുഷ്യശരീരത്തിൽ ഏറ്റവും കുറവ് 

📕മഗ്നീഷ്യം.
⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

Post a Comment

0 Comments