സരസ്വതി സമ്മാൻ നേടിയ മലയാളികൾ*

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

*സരസ്വതി സമ്മാൻ നേടിയ മലയാളികൾ*
**************************************

*കോഡ് :- ബാലയ്യപ്പന്  സുഖമാണോ*

ബാല :- ബാലാമണിയമ്മ (1995)

അയ്യപ്പൻ :- അയ്യപ്പപണിക്കർ (2005)

സുഗ :- സുഗതകുമാരി (2012)

🔹 സരസ്വതി സമ്മാൻ നേടിയ ആദ്യത്തെ മലയാളിയാണ് ബാലാമണിയമ്മ. 'നൈവേദ്യം' എന്ന കൃതിക്കാണ് ബാലാമണിയമ്മയ്ക്ക് സരസ്വതി സമ്മാൻ ലഭിച്ചത്. 

🔹 അയ്യപ്പപ്പണിക്കരുടെ പ്രസിദ്ധമായ കൃതിയാണ് കുരുക്ഷേത്രം. 

🔹 സുഗതകുമാരിക്ക് മണലെഴുത്ത് എന്ന കൃതിക്കാണ് സരസ്വതി സമ്മാൻ ലഭിച്ചത്. 

🔹 എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാണ് ബാലാമണിയമ്മ. 

🔹 രാത്രിമഴ,അമ്പലമണികൾ എന്നീ കൃതികൾ രചിച്ചത് സുഗതകുമാരിയാണ്.

Post a Comment

0 Comments