ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

*▶️ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ*⬇️⬇️⬇️


■ പ്രകാശത്തിന്റെ കണികസിദ്ധാന്തം - *ഐസക്‌ ന്യൂട്ടണ്‍ (1672)*
■ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം - *ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)*
■ ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം - *ഐസക്‌ ന്യൂട്ടണ്‍ (1687)*
■ പരമാണു സിദ്ധാന്തം - *ജോണ്‍ ഡാള്‍ട്ടണ്‍ (1803)*
■ വൈദ്യുത കാന്തിക പ്രഭാവം - *ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)*
■ ഗാല്‍വനോമീറ്റര്‍ - *ജോഹാന്‍ ഷ്വീഗര്‍ (1820)*
■ ഓംസ്‌ നിയമം - *ജോര്‍ജ്‌ ഓം (1827)*
■ വൈദ്യുത കാന്തിക പ്രേരണം - *മൈക്കല്‍ ഫാരഡെ (1831)*
■ ഡോപ്ലർ പ്രഭാവം - *ക്രിസ്ത്യന്‍ ഡോപ്ലർ (1842)*
■ എക്സ്റെ - *റോണ്‍ജണ്‍ (1895)*
■ റേഡിയോ ആക്ടിവിറ്റി - *ഹെന്‍റി ബെക്വറല്‍ (1895)*
■ ഓസിലോസ്‌കോപ്പ്‌ - *കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)*
■ റേഡിയം - *മേരി ക്യൂറി (1898)*
■ ആല്‍ഫ, ബീറ്റ കണങ്ങള്‍ - *റൂഥര്‍ ഫോര്‍ഡ്‌ (1899)*
■ ഗാമകിരണങ്ങള്‍ - *പോള്‍ യു. വില്ലാര്‍ഡ് (1900)‌*
■ ക്വാണ്ടം തിയറി - *മാക്‌സ്‌ പ്ലാങ്ക് (1900)*
■ ആപേക്ഷിക സിദ്ധാന്തം - *ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)*
■ അതിചാലകത - *കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)*
■ കോസ്മിക്‌ വികരണങ്ങള്‍ - *വിക്ടര്‍ ഹെസ്സ് (1912)*
■ രാമന്‍ പ്രഭാവം - *സി. വി. രാമന്‍ (1928)*
■ MASER - *സി.എച്ച്‌. ടൗണ്‍സ്‌ (1953)*
■ LASER - *റ്റി.എച്ച്‌. മെയ്മാന്‍ (1960)*
■ കുട - *സാമുവല്‍ ഫോക്സ്‌*
■ പ്രതിഫലന ടെലിസ്‌കോപ്പ്‌ - *ഐസക്‌ ന്യൂട്ടണ്‍*
■ ടാങ്ക്‌ - *ഏണസ്റ്റ്‌ സിന്‍റണ്‍*
■ ആവിയന്ത്രം - *ജെയിംസ്‌ വാട്ട്‌*
■ പോസ്റ്റേജ് സ്റ്റാമ്പ്‌ - *റൗലന്‍റ്‌ ഹില്‍*
■ റഡാർ - *റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌*
■ പെന്‍സിലിന്‍ - *അലക്സാണ്ടര്‍ ഫ്ളെമിങ്‌*
■ ആറ്റം മാതൃക - *റുഥര്‍ഫോര്‍ഡ്‌*
■ സൈക്കിൾ - *മാക്മില്ലന്‍*
■ ടയര്‍ - *ഡണ്‍ലപ്പ്‌*
■ കമ്പ്യൂട്ടര്‍ - *ചാൾസ്‌ ബാബേജ്‌*
■ ഡൈനാമോ - *മൈക്കിൾ ഫാരഡെ*
■ ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌ - *ഹംഫ്രി ഡേവി*
■ ഡി.സി. ജനറേറ്റര്‍ - *മൈക്കിൾ ഫാരഡെ*
■ മോട്ടോര്‍ കാര്‍ - *കാൾ ബെന്‍സ്*‌
■ ഫൗണ്ടന്‍പേന - *ലൂയിസ്‌ വാട്ടര്‍മാന്‍*
■ മെഷിന്‍ഗണ്‍ - *റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌*
■ മിന്നല്‍ രക്ഷാചാലകം - *ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍*
■ ലിഫ്ട്‌ - *ഒട്ടിസ്‌*
■ ഗ്രാമഫോണ്‍ - *എഡിസണ്‍*
■ ഇലക്ട്രിക് ലാമ്പ്‌ - *എഡിസണ്‍*
■ കാര്‍ബണ്‍ ഫിലമെന്‍റ്‌ - *എഡിസണ്‍*
■ ബോൾപേന - *ജോണ്‍ ലൗഡ്‌*
■ വിമാനം - *വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌*
■ ബാരോമീറ്റര്‍ - *ടോറിസല്ലി*
■ ബാറ്ററി - *അലക്സാൻഡ്രാ വോൾട്ട*
■ വയര്‍ലെസ്‌ ടെലിഗ്രാഫി - *മാർക്കോണി*
■ ഹെലികോപ്ടര്‍ - *ലൂയിസ്‌ ബ്രഗുറ്റ്‌*
■ റേഡിയം - *മാഡംക്യൂറി, പിയറിക്യൂറി*
■ പെന്‍ഡുലം ക്ലോക്ക്‌ - *ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌*
■ ഡൈനാമമിറ്റ്‌ - *ആല്‍ഫ്രഡ്‌ നോബല്‍*
■ റിവോൾവര്‍ - *സാമുവല്‍ കോൾട്ട്‌*
■ റേഡിയോ - *മാർക്കോണി*
■ തീപ്പെട്ടി - *ജോണ്‍വാക്കര്‍*
■ ഇലക്ട്രിക്‌ അയണ്‍ - *ഹെൻട്രി സീലയ്‌*
■ മൊബൈല്‍ ഫോണ്‍ - *മാർട്ടിൻ കൂപ്പർ*


*▶️രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ*⬇️⬇️⬇️


■ പ്രോട്ടോൺ - *റുഥർ ഫോർഡ്*
■ ഇലക്‌ട്രോൺ - *ജെ.ജെ.തോംസൺ*
■ ന്യൂട്രോൺ - *ജയിംസ് ചാഡ്‌വിക്*
■ അറ്റോമിക സിദ്ധാന്തം - *ജോൺ ഡാൽട്ടൻ*
■ സിമന്റ് - *ജോസഫ് ആസ്പ്ഡിൻ*
■ PH സ്കെയിൽ - *സോറൻസൺ*
■ വൈദ്യുത വിശ്ലേഷണം - *മൈക്കിൾ ഫാരഡെ*
■ ചിരിപ്പിക്കുന്ന വാതകം - *ജോസഫ് പ്രീസ്റ്റ്ലി*
■ സ്‌റ്റൈൻലെസ് സ്റ്റീൽ - *ഹാരി ബയർലീ*
■ കാർബൺ ഡൈ ഓക്സൈഡ് - *ജോസഫ് ബ്ലാക്ക്*
■ കാർബൺ ഡേറ്റിങ് - *ഫ്രാങ്ക് ലിബി*
■ ലോഹങ്ങളുടെ അതിചാലക (Super Conductivity) - *കാമർലിങ് ഓൺസ്‌*


*▶️ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും*⬇️⬇️⬇️


■ പെന്‍സിലിന്‍  കണ്ടുപിടിച്ചത് ആര് - *അലക്സാണ്ടർ ഫ്ലെമിങ്*
■ പോളിയോ വാക്‌സിൻ - *ജോനസ് സാൽക്*
■ ക്ഷയരോഗാണുക്കൾ - *റോബർട്ട് കോക്ക്*
■ അഞ്ചാംപനി വാക്‌സിൻ - *ജോണ്‍ എൻഡേർസ്*
■ പാസ്ചുറൈസേഷൻ - *ലൂയി പാസ്റ്റർ*
■ മലമ്പനിയുടെ കാരണം - *റൊണാൾഡ്‌ റോസ്*
■ കൃതിമ ഹൃദയം - *മൈക്കല്‍ ഡിബക്കേ*
■ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - *ക്രിസ്ത്യൻ ബർണാഡ്*
■ ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) - *കാൾ ലിനേയസ്*
■ ഗോവസൂരി പ്രയോഗം - *എഡ്വേര്‍ഡ്‌ ജന്നർ*
■ ഡി.എന്‍.എ യുടെ ഘടന - *വാട്ട്സണ്‍, ക്രിക്ക്‌*
■ പേ പ്പട്ടി വിഷത്തിന്‌ കുത്തി വയ്പ്പ് -‌  *ലൂയി പാസ്റ്റർ*
■ സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് -‌ *ലെനെക്ക്‌*
■ ഇൻസുലിൻ - *ഫ്രെഡറിക് ബാന്‍റിംഗ്‌, ബെസ്ററ്*
■ രക്തപര്യയനം - *വില്യം ഹാര്‍വെ*
■ ഡി.ഡി.ടി - *പോൾ മുള്ളര്‍.*
■ ബാക്ടീരിയ - *ആൻറൺ വാൻ ല്യൂവൻഹോക്ക്*
■ ബി.സി.ജി - *ആൽബർട്ട്  കാൾമെറ്റി*
■ എക്സറേ - *റോങ്ങ്ജൻ*
■ രക്ത ബാങ്ക് - *ചാൾസ്‌ റിച്ചാര്‍ഡ്‌*
■ വാക്സിനേഷന്‍ - *എഡ്വേര്‍ഡ്‌ ജെന്നര്‍*


Post a Comment

0 Comments