1️⃣സെൻസെസ് Q&A

1️⃣സെൻസെസ് ന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ആര് ⁉️
2️⃣സെൻസെസ് ന്റെ കണക്കെടുപ് നടന്ന വർഷം ⁉️
3️⃣സമഗ്ര സെൻസെസ് നടന്ന വർഷം ഏതു ⁉️ആരുടെ കാലത്ത് ⁉️
4️⃣ലോകത്തിലെ ആദ്യ സെൻസെസ് നടന്നത് എവിടെ ⁉️
5️⃣ഇന്ത്യയിൽ ആദ്യം സെൻസെസ് നടന്ന നാട്ടുരാജ്യം ഏതു ⁉️
6️⃣സെൻസെസ് എടുക്കാൻ വരുന്ന ഉദ്യോഗസ്ഥർ അറിയപ്പെടുന്ന പേര് ⁉️
7️⃣Year of great divide നടന്ന വർഷം ⁉️
8️⃣ജാതി തിരിച്ചു ഉള്ള സെൻസെസ് നടന്ന വർഷം ⁉️
9️⃣ഇന്ത്യയിൽ സെൻസെസ് നിയമം നിലവിൽ വന്ന വർഷം ⁉️
🔟സ്വതത്ര ഇന്ത്യയിൽ സെൻസെസ് നടന്ന വർഷം ⁉️

1️⃣റിപ്പൺ 
2️⃣1872
3️⃣1881റിപ്പൺ 
4️⃣USA
5️⃣തിരുവിതാംകൂർ 
6️⃣Enumerator
7️⃣1921
8️⃣1931
9️⃣1948
🔟1951

Post a Comment

0 Comments