1 ഭൗമോപരിതലത്തിൽ ഉള്ള വസ്തുക്കളുടെ മാറ്റങ്ങൾ അവയുടെ സ്വഭാവസവിശേഷതകൾ എന്നിവയെ കുറിച്ചുള്ള പഠനമാണ് ആണ്❓
✔ഭൂമിശാസ്ത്രം
2 ഭൂമി അതിൻറെ അച്ചുതണ്ടിൽ കറങ്ങുന്നതിന്❓
✔ഭ്രമണം
3 ഭൂമി സൂര്യനെ വലം വെക്കുന്നത്❓
✔പരിക്രമണം
4 ഭൂമിയുടെ ഉള്ളറ മൂന്നായി തിരിച്ചിരിക്കുന്നു അവ ഏത്❓
✔ഭൂവൽക്കം.മാന്റിൽ.കാമ്പ്
5 സൗരയൂഥത്തിലെ നീല ഗ്രഹം എന്ന് വിശേഷിപ്പിക്കുന്നത്❓
✔ഭൂമി
6 ഭൂമിയുടെ ആകൃതി❓
✔ജിയോയ്ഡ്
7 സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം❓
✔5
8 ഭൂമിയുടെ ഏകദേശ പ്രായം❓
✔457 കോടി വർഷം
9 ഭൂമിയുടെ ശരാശരി താപനില❓
✔14 ഡിഗ്രി സെൽഷ്യസ്
10 ഭൂമി സ്വയം അക്ഷത്തിൽ ഒരു തവണ കറങ്ങാൻ എടുക്കുന്ന സമയം❓
✔23 മണിക്കൂർ 56 മിനിറ്റ്
11 സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ വേണ്ട സമയം❓
✔365 ദിവസം ആറു മണിക്കൂർ 9 മിനിറ്റ് 9 സെക്കൻഡ്
12 വൻകര വിസ്ഥാപന സിദ്ധാന്തം ഉപജ്ഞാതാവ്❓
✔എ.എസ് . പെല്ലിഗിനി
13 ഭൂമിയിലെ ഏറ്റവും വലിയ വൻകര❓
✔ഏഷ്യ
14 ഭൂമിയിലെ ഏറ്റവും ചെറിയ വൻകര❓.
✔ആസ്ട്രേലിയ
15 ലോകത്തിലെ ഏറ്റവും വലിയ രാജ്യം❓
✔റഷ്യ
16 ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം❓
✔വത്തിക്കാൻ
17 ലോകത്തിലെ ഏറ്റവും വലിയ സമുദ്രം❓
✔പസഫിക്
18 ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം❓
✔ആർട്ടിക്
19 ലോകത്തിലെ ഏറ്റവും വലിയ കടൽ❓
✔സൗത്ത് ചൈന കടൽ
20 ഏതു സമുദ്രത്തിലാണ് ഇന്ത്യയുടെ സ്ഥാനം❓
✔ഇന്ത്യൻ മഹാസമുദ്രം
0 Comments