ആധാർ Short note

*ആധാർ* 


👉 നിലവിൽ വന്നത് : 2010 സെപ്റ്റംബർ 29

👉 നിലവിൽ വന്ന ആദ്യ സംസ്ഥാനം : മഹാരാഷ്ട്ര 

👉 മഹാരാഷ്ട്രയിലെ തെംബ്ലി  വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത് 

👉 ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി : രജ്ഞന സോനാവാല

👉 ആധാർ ലോഗോ തയ്യാറാക്കിയത് : അതുൽ സുധാകർ റാവു പാണ്ഡെ 

👉 ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി : UIDAI 

👉 UIDAI ചീഫ് എക്സിക്യൂട്ടീവ് : അജയ് ഭൂഷൺ പാണ്ഡെ 

👉 കേരളത്തിൽ സമ്പൂർണ  ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് : അമ്പലവയൽ (വയനാട് )

👉 100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം : 2016 ഏപ്രിൽ

Post a Comment

0 Comments