നോവൽ - Short Note

നോവൽ

ഖസാക്കിന്റെ ഇതിഹാസം (1969)
ധർമ്മപുരാണം (1985)

ഗുരുസാഗരം (1987)

മധുരം ഗായതി (1990)

പ്രവാചകന്റെ വഴി (1992)

തലമുറകൾ (1997).

കഥകൾ

അരക്ഷിതാവസ്ഥ

വിജയന്റെ കഥകൾ (1978)
ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി (1979)

കടൽത്തീരത്ത് (1988)

കാറ്റ് പറഞ്ഞ കഥ (1989)

അശാന്തി (1985)

ബാലബോധിനി (1985),

പൂതപ്രബന്ധവും മറ്റ് കഥകളും (1993)

കുറെ കഥാബീജങ്ങൾ (1995)
ഒ. വി. വിജയന്റെ കഥകൾ (1978)

എന്റെ പ്രിയപ്പെട്ട കഥകൾ

ലേഖനങ്ങൾ

ഘോഷയാത്രയിൽ തനിയെ (1988)

വർഗ്ഗസമരം
സ്വത്വം (1988)

കുറിപ്പുകൾ (1988),

ഇതിഹാസത്തിന്റെ ഇതിഹാസം (1989)

ഒരു പാനീയത്തിന്റെ രാഷ്ട്രീയം

ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ

സന്ദേഹിയുടെ സംവാദം

വർഗ്ഗസമരം, 
സ്വത്വം
ഹൈന്ദവനു അതിഹൈന്ദവനും

. അന്ധനും അകലങ്ങൾ കാണുന്നവനും

ഒ.വി. വിജയന്റെ ലേഖനങ്ങൾ

ആക്ഷേപഹാസ്യo
എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989)

കാർട്ടൂൺ

ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999)

Tragic Idiom

സ്മരണ തിരുത്തുക

സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ (1998)

ഇംഗ്ളീഷ് കൃതികൾ
ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ്
സാഗ ഓഫ് ധർമപുരി (ധർമപുരാണം)
ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം)
ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം)
ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്സും ചേർന്ന് പ്രസിദ്ധപ്പെടുത്തി.
ഫ്രെഞ്ച് തർജ്ജമകൾ

Les Légendes de Khasak, tr. from Malayalam by Dominique Vitalyos, pub. Fayard, 2004.
L'Aéroport, tr. from Malayalam by Dominique Vitalyos, Revue Europe, nov-dec 2002, pp. 236-241.
Les Rochers, tr. from English by Valérie Blavignac, Revue Europe avril 2001, pp. 132-138.

പുരസ്കാരങ്ങൾ

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.

1990 - ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം) 
1990 - ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം)
1991 - ൽ വയലാർ അവാർഡ് (ഗുരുസാഗരം)
1992 - ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)
1999 - ൽ എം പി പോൾ അവാർഡ് (തലമുറകൾ)
2001 - ൽ എഴുത്തച്ഛൻ പുരസ്കാരം
2003 - ൽ പത്മഭൂഷൺ

Post a Comment

0 Comments