ബംഗാൾ Short Note


 ബംഗാൾ
.
     QUESTIONS
      .....................
1. ബംഗാൾ രൂപീകൃതമായതെന്ന്....?

2. ബംഗാളിൻ്റെ തലസ്ഥാനം....?

3. പ്രാചീന കാലത്ത് ബംഗാൾ അറിയപ്പെട്ടിരുന്നത്....?

4. ഗ്രീക്കുകാർ ബംഗാളിനെ വിളിച്ചിരുന്നത്....?

5. പ്രാചീന കാലത്ത് ബംഗാളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന രാജവംശങ്ങൾ....?

6. ബംഗാളിൻ്റെ ആദ്യ വനിത മുഖ്യമന്ത്രി....?

7. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ വനിതാ കോടതി സ്ഥാപിച്ചത്....?

8. ബംഗാളിലെ നിയമസഭ അറിയപ്പെടുന്ന പേര്....?

9. ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് നിർമ്മാണ ശാല....?

10. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്....?

11. കൊൽക്കത്ത നഗരത്തിൻ്റെ ശില്പി....?

12. ബംഗാളിലെ ആദ്യ മുഖ്യമന്ത്രി...?

13. ബംഗാൾ ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി....?

14. ബംഗാളി ഗദ്യസാഹിത്യത്തിൻ്റെ പിതാവ്...?

15. ബംഗാളിയെ കൂടാതെയുള്ള ബംഗാളിലെ മറ്റൊരു ഭാഷ....?

Post a Comment

0 Comments