1⃣ _*കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?*_
(a) നിലമ്പൂർ
(b) കോന്നി
(c) റാന്നി
(d) വീയപുരം
2⃣ *_ആറന്മുള വള്ളംകളി നടക്കുന്ന കായൽ?_*
(a) കുമരകം
(b) പെരിയാർ
(c) പുന്നമട
(d) പമ്പ
3⃣ *_നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചത്?_*
(a) 1952
(b) 1950
(c) 1954
(d) 1951
4⃣ *_വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?_*
(a) ഐ. കെ. കുമാരൻ മാസ്റ്റർ
(b) സി. കെ. കുമരപ്പണിക്കർ
(c) ഇ. കെ. നായനാർ
(d) അയ്യപ്പപ്പണിക്കർ
5⃣ *_കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്ന സ്ഥലം?_*
(a) തിരുവല്ല
(b) അമ്പലപ്പുഴ
(c) കുട്ടനാട്
(d) നെടുമുടി
6⃣ *_കേന്ദ്രനാളീകേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?_*
(a) ബാലരാമപുരം
(b) കായംകുളം
(c) ചേർത്തല
(d) കരുനാഗപ്പള്ളി
7⃣ *_ട്രാവൻകൂർ ഷുഗർസ് & കെമിക്കൽസിന്റെ ആസ്ഥാനം?_*
(a) കൊടുമൺ
(b) പന്തളം
(c) കായംകുളം
(d) തിരുവല്ല
8⃣ *_മഹാത്മാ ഖാദി ആശ്രമം സ്ഥിതി ചെയ്യുന്നത്?_*
(a) മണ്ണടി
(b) അരൂർ
(c) ഇലന്തൂർ
(d) ഇലവുംതിട്ട
9⃣ *_മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?_*
(a) പത്തനംതിട്ട
(b) എറണാകുളം
(c) ആലപ്പുഴ
(d) ഇടുക്കി
🔟 *_പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടത്?_*
(a) അമ്പലപ്പുഴ
(b) ചേർത്തല
(c) കായംകുളം
(d) പുറക്കാട്
Ans:
1⃣ _*(c) റാന്നി*_
2⃣ *_(d) പമ്പ_*
3⃣ *_(a) 1952_*
4⃣ *_(b) സി. കെ. കുമരപ്പണിക്കർ_*
5⃣ *_(c) കുട്ടനാട്_*
6⃣ *_(b) കായംകുളം_*
7⃣ *_(d) തിരുവല്ല_*
8⃣ *_(c) ഇലന്തൂർ_*
9⃣ *_(a) പത്തനംതിട്ട_*
🔟 *_(b) ചേർത്തല_*
0 Comments