വന്യജീവിസങ്കേതങ്ങൾ- ആരംഭിച്ച വർഷo kerala

🤹🏻‍♀️ *വന്യജീവിസങ്കേതങ്ങൾ- ആരംഭിച്ച വർഷo*🤹🏻‍♀️
 
പറമ്പിക്കുളം വന്യജീവി സങ്കേതം → 1973

പെരിയാർ വന്യജീവി സങ്കേതം → 1950

നെയ്യാർ വന്യജീവി സങ്കേതം → 1958

പീച്ചി-വാഴാനി വന്യജീവി സങ്കേതം → 1958 

വയനാട് വന്യജീവി സങ്കേതം → 1973
 
ഇടുക്കി വന്യജീവി സങ്കേതം → 1976

പേപ്പാറ വന്യജീവി സങ്കേതം → 1983
 
തട്ടേക്കാട് പക്ഷി സങ്കേതം → 1983
 
ചെന്തുരുണി വന്യജീവി സങ്കേതം → 1984

 ചിന്നാർ വന്യജീവി സങ്കേതം → 1984

ചിമ്മിനി വന്യജീവി സങ്കേതം → 1984

ആറളം വന്യജീവി സങ്കേതം → 1984

മംഗളവനം പക്ഷി സങ്കേതം → 2004

കുറിഞ്ഞിമല സങ്കേതം → 2006

ചൂലന്നുർ മയിൽ സങ്കേതം → 2007

മലബാർ വന്യജീവി സങ്കേതം → 2009

കൊട്ടിയൂർ വന്യജീവി സങ്കേതം → 2011

കരിമ്പുഴ വന്യജീവി സങ്കേതം → 2019

Post a Comment

0 Comments