LGS specialരസതന്ത്രം മുൻവർഷ ചോദ്യപേപ്പറുകൾ നിന്ന്

🕯🕯🕯🕯🕯🕯🕯🕯🕯🕯
LGS special
രസതന്ത്രം മുൻവർഷ ചോദ്യപേപ്പറുകൾ നിന്ന്
🕯🕯🕯🕯🕯🕯🕯🕯🕯🕯

1 ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനു ചുറ്റും സഞ്ചരിക്കുന്ന ആറ്റത്തിലെ കണം❓
✔ഇലക്ട്രോൺ

2 ഇരുമ്പിനെ പ്രധാന അയിരിന്റെ പേര് എന്ത്❓
✔ഹേമറ്റൈറ്റ്

3 ആവർത്തന പട്ടികയിൽ ഗ്രൂപ്പുകളുടെ എണ്ണം❓
✔18 

4 ജീവികൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം❓
✔ഓക്സിജൻ

5 ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം❓
✔സിലിക്ക

6 ഒരു പോളിമർ ആയ പോളിത്തീനിന്റെ മോണോമർ എന്ത്❓
✔ഈതീൻ

7 ആറ്റത്തിന് ന്യൂക്ലിയസിൽ ഉള്ള ചാർജില്ലാത്ത കണം❓
✔ന്യൂട്രോൺ

8 ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ❓
✔മോസ്ലി

9 അലൂമിനിയത്തിന് അയിര് ഏത്❓
✔ബോക്സൈറ്റ്

10 കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന പദാർത്ഥം❓.
✔സോഡിയം ഹൈഡ്രോക്സൈഡ്
(NaOH)

11പദാർത്ഥത്തിലെ നാലാമത്തെ അവസ്ഥ❓
✔പ്ലാസ്മ

12 ഐസോടോപ്പുകൾ  കണ്ടെത്തിയ വ്യക്തി❓
✔ഫഡറിക് സോഡി

13 ഗ്ലൂക്കോസിനെ രാസസൂത്രം❓
✔C.  H    O
     6.  12. 6

14 മീഥെയിൽ കണ്ടുപിടിച്ചതാര്❓.
✔അലസാൻഡാ വോൾട്ടാ

15 ഒരു ആറ്റത്തില N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം❓
✔32

16 വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീത❓
✔ഹേബർ പ്രകിയി

17 ഒരു ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം❓
✔ഇലക്ട്രോൺ 

18 ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം❓
✔ഓക്സിജൻ

19 ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്❓
✔ബേക്കലൈറ്റ്

20 ആധുനിക രസതന്ത്രത്തിന് പിതാവ്❓
✔ആന്റ്വാൻ ലാവോസിയെ

Post a Comment

0 Comments