Current Affairs (05-07-2020)

Current Affairs (05-07-2020)

1. ധർമ്മചക്രം ദിനമായി 2020 ആഘോഷിച്ചത്? 

Ans : ജൂലൈ 4

2. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ? 

Ans : സുഖ്‌ബീർ സിംഗ് സന്ദു 

3. ഐക്യരാഷ്ട്രസഭയി
ലേക്കുള്ള ഇന്ത്യയുടെ അംബാസിഡർ? 

  Ans : T.S Tirmurti

4. covid-19 ബാധിതരെ പരിചരിക്കാൻ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്? 

Ans : KARMI- BOT

5. പ്രവാസികളുടെ പുനരധിവാസവും സമഗ്രവികസനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി? 

Ans : ഡ്രീം കേരള

Post a Comment

0 Comments