Current Affairs (01/06/2020)

Current Affairs (01/06/2020)

1. രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വരുന്നത്?  

Ans  : ന്യൂഡൽഹി

2. 2020 SSLC വിജയശതമാനം? 

Ans  : 98.82

3.2020 SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ജില്ല? 

Ans  : പത്തനംതിട്ട

4.100% വിദ്യാർത്ഥികളും വിജയിച്ച വിദ്യാഭ്യാസ ജില്ല?  

Ans  : കുട്ടനാട്

5. ദേശീയ ഡോക്ടേഴ്സ് ദിനം ? 

Ans  : ജൂലൈ 1

Post a Comment

0 Comments