🚸CONFUSING FACTS KPsc

🚸CONFUSING FACTS🚸

🌀 ടെക്നോപാർക്ക് സ്ഥാപിതമായത് :- 1990
🌀ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിച്ചത് :- 1995

🌀'ധർമരാജ' എന്ന നിരൂപണം എഴുതിയത് :- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
🌀'ധർമരാജ' എന്ന നോവൽ എഴുതിയത് :- സി. വി. രാമൻപിള്ള 

🌀പഴശ്ശി മ്യൂസിയം :- കോഴിക്കോട് 
🌀പഴശ്ശി സ്മാരകം :- മാനന്തവാടി 
🌀പഴശ്ശി ഡാം :- കണ്ണൂർ

Post a Comment

0 Comments