മൂലകങ്ങളും നാമകരണത്തിന് അടിസ്ഥാനവും

മൂലകങ്ങളും നാമകരണത്തിന് അടിസ്ഥാനവും
 
• പൊളോണിയം → പോളണ്ട് (രാജ്യം)

 • ക്യൂറിയം → മേരി ക്യൂറി (ശാസ്ത്രജ്ഞ)

 • ക്രോമിയം → ക്രോം (നിറം)

 • ഇൻഡിയം → ഇൻഡിഗോ (നിറം)

 • ക്ലോറിൻ → ക്ലോറോ (നിറം)

 • നെപ്ട്യൂണിയം → നെപ്ട്യൂൺ (ഗ്രഹം) 

• യുറോപിയം → യുറോപ്പ് (ഭൂഖണ്ഡം)

Post a Comment

0 Comments