Psc note-8 | Lgs | Ldc

🌷 കേരള സിംഹം - പഴശ്ശിരാജ

🌷മലബാർ സിംഹം - C കൃഷ്ണൻ

🌷 സിംഹള സിംഹം - C കേശവൻ

🌷 ദക്ഷിണേന്ത്യൻ സിംഹം - വിജയരാഘവചര്യ

🌷 കർണ്ണാടക സിംഹം - ഗംഗധർ റാവു ദേശ്പാണ്ഡെ

🌷 ബീഹാർ സിംഹം - കൺവർ സിങ്

🌷 ഹരിയാന സിംഹം ദേബിലാൽ

🌷 കാശ്മീർ സിംഹം - ഷേക്ക് അബ്ദുള്ള

🌷 സത്താറ സിംഹം - അച്ചുത
പട് വർദ്ദൻ

🌷 ഇന്ത്യൻ സിംഹം - ബാലഗംഗാധര തിലകൻ

🌷 പഞ്ചാബ് സിംഹം - ലാല ലജ്പത് റായ്

🗺പുരാണങ്ങളിൽ കാളിന്ദി എന്ന്  അറിയപ്പെട്ടിരുന്ന നദി?
യമുന

🗺ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്? 
സോൺ (അമർഖണ്ഡക്ക്)

🗺സോൺ നദിയുടെ പ്രധാനപോഷക നദി? 
റിഹാന്ത്

🗺ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ?  
റിഹാന്ത്

🗺ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി? 
നമാമി ഗംഗ

🗺കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി?
ഉമാഭാരതി

🗺നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT? 
കാൺപൂർ IIT

🗺പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി? 
കോസി

🗺ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി? 
കോസി

🗺ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി? 
കോസി പദ്ധതി

🗺ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്? 
ഫറാക്കാ ബാരേജ്

🗺ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്? 
ഗംഗ (പാറ്റ്‌ന, 5575 മീ)

🗺കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷക നദി?
രാംഗംഗ

🗺ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ? 
ജമുന, മേഘ്ന

🗺വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി?
ഗന്ധകി

🗺കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി? 
ഗന്ധകി

🗺ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്? 
പത്മ

🗺ഗംഗയുടെ പതനസ്ഥാനം? 
ഗംഗാ സാഗർ

🗺ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം? 
1986 (രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)

🗺ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി?
ഗംഗ

🗺ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ? 
ഇന്ത്യ, ബംഗ്ലാദേശ് 1996

🗺മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ? 
ഇന്ത്യ, നേപ്പാൾ (1996)

🗺ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം? 
ഗംഗാ ഡോൾഫിൻ

🗺ഇന്ത്യയുടെ ദേശീയ ജലജീവി?
ഗംഗാ ഡോൾഫിൻ.
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്  - ഏറനാട് 

കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്  - കുന്നത്തൂർ 

കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്  - കണ്ണൻദേവൻ ഹിൽസ് 

കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്  - കുടയത്തൂർ 

കേരത്തിൽ വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി - തൃപ്പൂണിത്തുറ 

കേരത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി - ഗുരുവായൂർ 

കേരത്തിൽ വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്  - കുമളി 

കേരത്തിൽ വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് - വളപട്ടണം

അയ്യൻകാളി

 ഇന്ത്യയുടെ മഹാനായ പുത്രൻ,  ആളിക്കത്തിയ തീപ്പൊരി, പുലയരാജ എന്നിങ്ങനെ അറിയപ്പെടുന്നത് - അയ്യൻകാളി

 💚ജനനം - 1863 ഓഗസ്റ്റ് 28 വെങ്ങാനൂർ

💚സാധുജന പരിപാലന സംഘം സ്ഥാപിച്ചത് 1907

 ( പുലയ മഹാസഭ എന്നു  പേരുമാറ്റി - 1938)

💚ശ്രീമൂലം പ്രജാസഭയിൽ അംഗമായത്  - 1911

💚വില്ലുവണ്ടി സമരം - 1893

💚കല്ലുമാല സമരം, തൊണ്ണൂറാമാണ്ട് ലഹള, ഊരൂട്ടമ്പലം ലഹള, പെരിനാട് ലഹള-1915

💚അയ്യങ്കാളി പ്രതിമ ഇന്ദിരാഗാന്ധി അനാച്ഛാദനം ചെയ്തത് കവടിയാർ-1980

💚അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് -2010

🏅കേരളത്തിലെ വൈദ്യുതി മേഖലയുടെ
സമഗ്രവികസനം മുന്നില് കണ്ടുള്ള അഞ്ചു
പദ്ധതികൾ ഉൾകൊള്ളുന്ന കേരള സർക്കാർ
പ്രഖ്യാപിച്ച ഊര്ജ്ജ കേരള മിഷന്റെ ഭാഗമായുള്ള
പദ്ധതികൾ🏅

💎ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന
കേരള സർക്കാർ പദ്ധതി..?

സൗര

💎എല് ഇ ഡി വിളക്കുകളുടെ ഉപയോഗം
വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ
പദ്ധതി

ഫിലമെന്റ് രഹിത കേരളം

💎വൈദ്യുതി വിതരണ ശൃംഖല
നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്
കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി.?

ദ്യുതി 2021

💎പരസരണ മേഖലയുടെ നവീകരണത്തിനുള്ള
കേരള സർക്കാർ പദ്ധതി

ട്രാന്സ്ഗ്രിഡ് 2.0

💎വൈദ്യുതി അപകടങ്ങള് ഒഴിവാക്കുന്നതിനുള്ള
കേരള സർക്കാർ പദ്ധതി

ഇ - സേഫ്

Post a Comment

0 Comments