കേരളത്തിലെ പക്ഷി സങ്കേതങ്ങൾ🏅

🏅PSC CODES :-കേരളത്തിലെ പക്ഷി സങ്കേതങ്ങൾ🏅

✨CODE :- കടലുണ്ടിയിലെ മംഗളം പത്രത്തിൽ തട്ടേക്കാട് ഉള്ള ഒരു കുമാരിയുടെ ചിത്രം കണ്ടു. തലയിൽ ഒരു അരിപ്പയും കയ്യിൽ ഒരു ചൂലുമായി.✨

⭕️കടലുണ്ടി - മലപ്പുറം

⭕️മംഗളവനം - എറണാകുളം

⭕️തട്ടേക്കാട് - എറണാകുളം

⭕️കുമരകം - കോട്ടയം

⭕️അരിപ്പ - തിരുവനന്തപുരം.

⭕️ചൂലന്നൂർ - പാലക്കാട്

Post a Comment

0 Comments