രാജവംശളും സ്ഥാപകരും

രാജവംശളും സ്ഥാപകരും
➖➖➖➖➖➖➖➖➖

🍓മൗര്യവംശം - ചന്ദ്രഗുപ്ത മൗര്യൻ

🍓സുംഗ വംശം - പുഷ്യ മിത്ര സുംഗൻ

🍓 കണ്വ വംശം - വാസുദേവ കണ്വ

🍓 ഹര്യങ്ക വംശം - ബിംബി സാരൻ

🍓 ശിശു നാഗവംശം -ശിശു നാഗൻ

🍓 രാഷ്ട്ര കൂട വംശം - ദന്തി ദുർഗ്ഗൻ

🍓 ഹോയ്സാല വംശം - ശലൻ

🍓നന്ദവംശം - മഹാ പത്മാനന്ദൻ

🍓ശതവാഹനവംശം - സിമുഖൻ

🍓 ഗുപ്ത രാജവംശം - ശ്രീ ഗുപ്തൻ

🍓 വർദ്ധന സാമ്രാജ്യം. - പുഷ്യഭൂതി

🍓കുശാന വംശം - കജുലാകാഡ്ഫി സെസ്

🎖ചോള സാമ്രാജ്യം -പരാന്തകൻ I

🎖പല്ലവരാജവംശം - സിംഹ വിഷ്ണു

🎖പാലരാജ വംശം -ഗോപാലൻ

🎖വകാടകവംശം - വിന്ധ്യ ശക്തി

🎖ചാലൂക്യ വംശം പുലികേശി I

🎖വിജയനഗര സാമ്രാജ്യം -ഹരിഹരൻ, ബുക്കൻ

🎉അടിമവംശം - കുത്തബ്ദീൻ ഐബക്

🎉 ഖിൽജി വംശം - ജലാലുദീൻ ഖിൽജി

🎉തുഗ്ലക് വംശം -ഗിയാസുദീൻ തുഗ്ലക്

🎉സയ്യദ് വംശം - കി സർ ഖാൻ

🎉ലോദി വംശം - ബഹലൂൽ ലോദി

🎉ബാഹ്മിനിസാമ്രാജ്യം - അലാവുദ്ദീൻ ബാഹ്മാൻ ഷാ

🎉മുഗൾ വംശം - ബാബർ

🎉 മറാത്ത വംശം - ശിവജി

Post a Comment

0 Comments