രോഗങ്ങള്‍ ബാധിക്കുന്ന അവയവങ്ങൾ

Kerala PSC GK Questions

രോഗങ്ങള്‍ ബാധിക്കുന്ന അവയവങ്ങൾ
1. കണ: അസ്ഥികൾ
2.ടെറ്റനി:പേശികൾ
3.കോളറ: കുടൽ
4.ടെയ്ഫോയിഡ്: കുടൽ
5.ന്യൂമോണിയ: ശ്വാസകോശം
6.മെനിഞ്ൈജറ്റിസ്: തലച്ചോറ്
7.സാർസ്:ശ്വാസകോശം
8.പയോറിയ: മോണ
9.എക്സിമ:ത്വക്ക്
10.മുണ്ടിനീര്:��ഉമിനീർ ഗ്രന്ഥികൾ
11. മഞ്ഞപ്പിത്തം: കരൾ
സിംപിൾ ഗോയിറ്റർ: തെറോയിഡ് ഗ്രന്ഥി
13.ആർത്രൈറ്റിസ്:അസ്ഥിസന്ധികൾ
14.ട്രക്കോമ: കണ്ണ്
15.ഗ്ലോക്കോമ: കണ്ണ്
16. പിള്ള വാതം: നാഡീവ്യൂഹം
എയ്ഡ്സ്: രോഗ പ്രതിരോധ സംവിധാനം 
18.സിറോസിസ്: കരൾ

Post a Comment

0 Comments