ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ

*ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി  ബന്ധപ്പെട്ട പുതിയ അറിവുകൾ*


● ഇന്ത്യയുടെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയിരുന്ന ദാമൻ ദിയു & നഗർ ഹവേലി തമ്മിൽ ലയിപ്പിച്ചു.

●  ഇതോടെ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 8 ആയി.

● ലയന ബിൽ ലോകസഭ 2019 നവംബർ 27 ന് പാസ്‌ ആക്കി.

● ലയന ബിൽ 2019 ഡിസംബർ 3 ന് രാജസഭ പാസ്സാക്കി.

● 2020 ജനുവരി 26 ന് ഈ ലയനം നിലവിൽ വരും

● ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു.

● ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം - 28

● ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം - ലഡാക്ക്

● ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം - ലക്ഷ ദ്വീപ്

● ജമ്മു & കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത് - 2019 ഒക്ടോബർ 31

● ജമ്മു & കശ്മീർ നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശമാകും

●  ഇതോടെ നിയമസഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 3 ആയി (ഡൽഹി, പപുതുച്ചേരി, ജമ്മു & കശ്മീർ)

● ലഡാക്ക് ന്റെ തലസ്ഥാനം - ലേ
● ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ്‌ 5

● ബിൽ അവതരിപ്പിച്ചത് - അമിത് ഷാ

● ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ് 6

Post a Comment

0 Comments